POLITICS

കര്‍ണാടക: യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ഇന്ന്

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കും. ബി.ജെ.പി നേതാവ് ബി.എസ് യദ്യൂരപ്പ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. ബി.ജെ.പി സര്‍ക്കാര്‍ വൈകിട്ട് 6.15ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് യദ്യൂരപ്പ പറഞ്ഞു. എന്നാല്‍ മൂന്ന്...

കര്‍ണാടക: ഇന്ന് തന്നെ സത്യപ്രതിജ്ഞയെന്ന്‍ യെദ്യൂരപ്പ

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഇന്ന് തന്നെ ഗവര്‍ണറെ കാണുമെന്ന് ബി.ജെ.പി നേതാവ് യെദ്യൂരപ്പ. ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷയെന്നും യെദ്യൂരപ്പ ബംഗളൂരുവില്‍ പറഞ്ഞു....

കാനത്തിനെതിരെ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍

കാനം രാജേന്ദ്രനെതിരെ ആലപ്പുഴ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് മാറണമെന്ന് ആവശ്യം. 'തിരുത്തല്‍ വാദികള്‍ സി.പി.ഐ അമ്പലപ്പുഴ'...

പിഎസ്‌സി ഒന്നാം റാങ്കുകാരന് എം എ പരീക്ഷയില്‍ പൂജ്യം മാര്‍ക്ക്.

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത റാ​ങ്ക് നേ​ടി​യ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കു​ത്തു​കേ​സ് പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്തും ന​സീ​മും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​രീ​ക്ഷ​ക​ളി​ലെ മി​ക്ക സെ​മ​സ്റ്റ​റു​ക​ളി​ലും തോ​റ്റു. ഇ​വ​രു​ടെ മാ​ർ​ക്ക്...

കൊല്ലം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു

കൊല്ലം: മഴ ശക്തമായതോടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കൂടുകയാണ്. കൊല്ലം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു. രോഗം ബാധിച്ച് ഒരാഴ്‍ചയ്‍ക്കിടെ രണ്ടുകുട്ടികളാണ് മരിച്ചത്. 50പേര്‍ക്ക് രോഗ...

കര്‍ണാടകയില്‍ മൂന്ന് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

കര്‍ണാടകയില്‍ മൂന്ന് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. രമേശ് ജാര്‍ക്കിഹോളി, മഹേഷ് കമ്മത്തലി, ആര്‍ ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. രണ്ട് പേര്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും ഒരാള്‍ സ്വതന്ത്ര...

സാജന്‍റെ ആത്മഹത്യ: കേസിൽ സഹോദരനെ കക്ഷി ചേർത്തു

കൊച്ചി: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ സഹോദരനെകൂടി കക്ഷി ചേർത്തു. സാജന്‍റെ സഹോദരൻ പാറയിൽ ശ്രീജിത്...

ആര്‍.ടി.ഐ ബില്‍ രാജ്യസഭ പാസാക്കി

രാജ്യസഭയില്‍ വിവരാവകാശ നിയമഭേദഗതി ബില്‍ പാസായി. വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഭേദഗതി സെലക്ട് കമ്മറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും അംഗീകരിച്ചില്ല. ആര്‍.ടി.ഐ നിയമ ഭേദഗതിബില്ലിനെ ചൊല്ലി...

മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി

ലോക്‌സഭ മുത്തലാഖ് ബില്‍ പാസാക്കി. 82നെതിരെ 303 വോട്ടുകള്‍കള്‍ക്കാണ് ബില്‍ പാസായത്. കോണ്‍ഗ്രസ്, ജെ.ഡി.യു, ടി.എം.സി എം.പിമാര്‍ ലോക്‌സഭ ബഹിഷ്‌കരിച്ചു. മുന്‍പ് ബില്‍ ലോക്‌സഭയില്‍ പാസായിരുന്നെങ്കിലും രാജ്യസഭ...

വിയോജനാഭിപ്രായമുള്ളവരെ നാ​ടു​ക​ട​ത്താ​മെ​ന്നു ക​രു​തേ​ണ്ട; ഗോ​പാ​ല​കൃ​ഷ്ണ​നോ​ടു മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ഖ്യാ​ത സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നു നേ​രെ ഭീ​ഷ​ണി മു​ഴ​ക്കി​യ ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നെ മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഭി​ന്നാ​ഭി​പ്രാ​യ​മു​ള്ള​വ​രെ നാ​ട്ടി​ൽ​നി​ന്നു പു​റ​ത്താ​ക്കാ​മെ​ന്ന ധാ​ര​ണ...

error: Content is protected !!