POLITICS

യുഡിഎഫ് സെക്രട്ടേറിയേറ്റ് ഉപരോധം ആരംഭിച്ചു

യൂണിവേഴ്സിറ്റി കോളേജ് അടക്കമുള്ള വിഷയങ്ങളിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധം തുടങ്ങി. രാവിലെ ആറ് മുതൽ ഉച്ച വരെയാണ് ഉപരോധം നടത്തുക. സെക്രട്ടറിയേറ്റിലെ...

കണ്ണൂരില്‍ കോണ്‍ഗ്രസിനകത്ത് പൊട്ടിത്തെറി; അര്‍ബന്‍ ബാങ്കില്‍ ഡിസിസി നേതൃത്വം അഴിമതി നടത്തുന്നതായി ആരോപണം.

കണ്ണൂര്‍: ജില്ലയില്‍ കോണ്‍ഗ്രസിനകത്ത് അഴിമതിയാരോപണം. കണ്ണൂര്‍ ഡിസിസി നേതൃത്വത്തിനെതിരെ അഴിമതിയാരോപണവുമായി കോണ്‍ഗ്രസ്സ് എളയാവൂര്‍ മണ്ഡലം കമ്മറ്റിയംഗങ്ങള്‍ രംഗത്തെത്തി. പാര്‍ട്ടി നിയന്ത്രണത്തിലുള്ള കണ്ണൂര്‍ അര്‍ബന്‍ ബാങ്കില്‍ നിന്നും ലോണ്‍...

മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടി; നിയമസഭയില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് വോട്ട് ചെയ്ത് രണ്ട് ബിജെപി എംഎല്‍എമാര്‍.

ഭോപാല്‍: കര്‍ണാടകക്ക് പിന്നാലെ മധ്യപ്രദേശിലും ‘ഓപറേഷന്‍ താമര’ നടത്തുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പിക്ക് തങ്ങളുടെ എം.എല്‍.എമാരില്‍ നിന്നു തന്നെ മാനക്കേട് നേരിട്ടു. ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ക്രിമിനല്‍ നിയമ...

യുഎപിഎ ബിൽ ലോക്‌സഭ പാസ്സാക്കി.

യുഎപിഎ ഭേദഗതി ബിൽ ലോക്‌സഭ പാസ്സാക്കി. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ എൻഐഎക്ക് അധികാരം നൽകുന്നതാണ് പുതിയ ബിൽ. 287 എം.പിമാർ നിയമഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോൾ മുസ്‌ലിം...

എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി സംഘർഷം

എറണാകുളം മഹാരാജാസ് കോളേജിൽ സംഘർഷം. എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. യൂണിയൻ ഓഫീസുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. നേരത്തെ പ്രിൻസിപ്പൽ അടച്ചു പൂട്ടിയിരുന്ന യൂണിയൻ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകരെത്തി...

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: പ്രതിസന്ധി പരിഹരിക്കാൻ യു.ഡി.എഫ് ശ്രമം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രതിസന്ധി പരിഹരിക്കാൻ കേരള കോൺഗ്രസിലെ ഇരു വിഭാഗങ്ങളുമായി യു.ഡി.എഫ് ചർച്ച നടത്തും. ഇന്ന് വൈകിട്ട് തിരുവനന്തപുരത്താണ് ചർച്ച. ചർച്ചയിൽ പങ്കെടുക്കുമെന്ന്...

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; നസീമിനും ശിവരഞ്​ജിത്തി​നും ജാമ്യമില്ല.

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിൽ ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആദിലും, അദ്വൈതും പരീക്ഷാ ഹാൾ ടിക്കറ്റ് വാങ്ങാൻ അനുമതി തേടിയെങ്കിലും കോടതി അനുമതി നൽകിയില്ല....

സിപിഐ മാര്‍ച്ചിന് നേരെ പൊലീസ് നടപടി: കാനത്തിന്‍റെ നിലപാട് അപഹാസ്യമെന്ന് ചെന്നിത്തല

ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരെയും പൊലീസ് തല്ലിച്ചതക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി.പി.ഐക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം ഏറ്റിട്ടും കൃത്യമായ പ്രതികരിക്കാത്ത കാനം രാജേന്ദ്രന്റെ നടപടി അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു....

കൂടുതല്‍ കര്‍ക്കശമാക്കി യു എ പി എ നിയമം; ലോക്‌സഭ ഇന്ന് പാസാക്കിയേക്കും.

ന്യൂഡല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ(യുഎപിഎ)ം കൂടുതല്‍ കര്‍ക്കശമാക്കി ബില്‍ ലോക്‌സഭ ബുധനാഴ്ച പാസാക്കിയേക്കും. ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമെന്ന് അവകാശപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി...

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ജില്ലയിലെ യുഡിഎഫില്‍ കടുത്ത പ്രതിസന്ധി. ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ...

error: Content is protected !!