മഹാരാജാസ് യൂണിയൻ തെരഞ്ഞെടുപ്പ്; തൂത്തുവാരി എസ്എഫ്‌ഐ

എറണാകുളം മഹാരാജാസ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും തൂത്തുവാരി എസ്എഫ്‌ഐ. വി.ജി ദിവ്യയാണ് ചെയർപേഴ്‌സൺ.

വൈസ് ചെയർപേഴ്‌സൺ: എം ബി ലക്ഷ്മി, ജനറൽ സെക്രട്ടറി: ദേവരാജ് സുബ്രഹ്മണ്യൻ, യുയുസിമാർ: യു അരുന്ധതി ഗിരി, എ സി സബിൻദാസ്, മാഗസിൻ എഡിറ്റർ: കെ എസ് ചന്തു, ആർട്‌സ് ക്ലബ്ബ് സെക്രട്ടറി: ടി എസ് ശ്രീകാന്ത്, ലേഡി റെപ്: അനഘ കുഞ്ഞുമോൻ, ഏയ്ഞ്ചൽ മരിയ റോഡ്രിഗസ്.

error: Content is protected !!