കണ്ണൂര്‍ ജില്ലയില്‍ (ഏപ്രില്‍ 07 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വലിയകുണ്ട് കോളനി, സൂര്യ ഒന്ന്, സൂര്യ രണ്ട്, നവഭാരത് കളരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് ഏഴ് ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ  കുട്ടിച്ചാത്തന്‍മഠം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് ഏഴ് ചൊവ്വ ഉച്ചക്ക് രണ്ട് മണി  മുതല്‍ വൈകിട്ട് 5.30 വരെയും   വണ്ണാന്റെമെട്ട, വല്ലിപ്പീടിക, ഓടക്കാട്, നെല്ലിയാട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍  പരിധിയില്‍ രാവിലെ 10.30  മുതല്‍ ഉച്ചക്ക് 1.30 വരെയും വൈദ്യുതി മുടങ്ങും.

error: Content is protected !!