POLITICS

ജെയ്റ്റ്ലിയും സുഷമ സ്വരാജും മരിക്കാൻ കാരണം പ്രതിപക്ഷത്തിന്‍റെ ദുര്‍മന്ത്രവാദം: സാധ്വി പ്രജ്ഞ

ഭോപ്പാൽ: മുതിര്‍ന്ന ബിജെപി നേതാക്കളായ സുഷമ സ്വരാജിന്‍റെയും അരുൺ ജെയ്റ്റ്ലിയുടെയും മരണവുമായി ബന്ധപ്പെട്ട് വിചിത്ര വാദവുമായി ബിജെപി എംപി സാധ്വി പ്രജ്ഞ. മുൻ കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജിന്‍റെയും...

അടിയന്തരമായി ഇടപെടണം: തരൂരിനെതിരെ സോണിയ ഗാന്ധിക്ക് ടിഎന്‍ പ്രതാപന്‍റെ കത്ത്

തൃശൂര്‍: നരേന്ദ്രമോദി അനുകൂല പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ സോണിയ ഗാന്ധിക്ക് പരാതി. അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍ കത്തയച്ചു. മോദിയെ...

മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോകാം: കെ മുരളീധരന്‍

കോഴിക്കോട്: ശശി തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മോദി സ്തുതി നടത്തിയതിനെതിരേ കോണ്‍ഗ്രസില്‍ വിമര്‍ശനം ശക്തമാവുന്നു. മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോയി സ്തുതിക്കണമെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു....

മോദി സ്തുതി: കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തര്‍ക്കം തുടരുന്നു

മോദി അനൂകൂല പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കടയിലെ തര്‍ക്കം തുടരുന്നു. മോദിയെ അനുകൂലിച്ച് ശശി തരൂര്‍ എം.പി നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു....

കശ്മീരി ജനത ചെറുത്തുനില്‍പ്പിന് തയ്യാറാവണമെന്ന് അലി ഷാ ഗീലാനി.

ശ്രീനഗര്‍: എല്ലാ അന്താരാഷ്ട്ര നിയമങ്ങളും യുഎന്‍ പ്രമേയങ്ങളും ലംഘിച്ച് ജമ്മു കശ്മീരില്‍ ജനസംഖ്യാപരമായ മാറ്റത്തിനും കുടിയേറ്റത്തിനും നിര്‍ബന്ധിത ശ്രമം നടത്തുന്ന കേന്ദ്ര സര്‍ക്കാരിനെ ചെറുത്തുനില്‍ക്കാന്‍ കശ്മീരി ജനത...

അരുൺ ജെയ്റ്റ്ലിയുടെ മൃതദേഹം സംസ്കരിച്ചു.

ന്യൂഡൽഹി: മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റ്ലി (66)യുടെ മൃതദേഹം സംസ്കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം നിഗം ബോധ്ഘട്ടിലായിരുന്നു സംസ്കാര ചടങ്ങുകൾ....

ജമ്മുകശ്​മീർ സിവിൽ സെക്ര​ട്ടറിയേറ്റിൽ ദേശീയ പതാക ഉയർന്നു

ശ്രീനഗർ: ജമ്മുകശ്​മീർ സിവിൽ സെക്രട്ടറിയേറ്റിൽ ഇന്ത്യൻ ദേശീയ പതാക ഉയർന്നു. സംസ്ഥാന പതാക നീക്കം ചെയ്​താണ്​ ശ്രീനഗറിലെ സെക്രട്ടറിയേറ്റ്​ കെട്ടിടത്തിന്​ മുകളിൽ ദേശീയ പതാക ഉയർന്നത്​. ​ജമ്മുകശ്​മീരിന്​...

പാലായിൽ ഉപതെരഞ്ഞെടുപ്പ്​ സെപ്​തംബർ 23ന്

പാലാ: കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന്​ നിയമസഭാംഗമില്ലാതായ പാലായിൽ ഉപതെരഞ്ഞെടുപ്പ്​ സെപ്​തംബർ 23ന്​ നടക്കും. ഇതിന്​ മുന്നോടിയായി മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. സെപ്​തംബർ നാല്​...

വിമാനത്തിൽ രാഹുലിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കശ്മീരി സ്ത്രീ

ശ്രീനഗർ: പ്രതിപക്ഷ നേതാക്കൾ ജമ്മു കശ്മീരിലേക്ക് നടത്തിയ യാത്രക്കിടെ വിമാനത്തിൽ രാഹുൽ ഗാന്ധിക്ക് മുമ്പിൽ തങ്ങളുടെ അവസ്ഥ വിവരിച്ച് പൊട്ടിക്കരഞ്ഞ് കശ്മീരി സ്ത്രീ. കഴിഞ്ഞ ദിവസം കശ്മീരിലെത്താൻ...

പാക് മലയാളി രാഷ്ട്രീയ നേതാവ് ബി.എം കുട്ടി അന്തരിച്ചു

കറാച്ചി: പാകിസ്താനിലെ മലയാളി രാഷ്ട്രീയ നേതാവും മാധ്യമപ്രവർത്തകനുമായ ബി.എം കുട്ടി (90) അന്തരിച്ചു. രാവിലെ കറാച്ചിയിലായിരുന്നു അന്ത്യം. മലപ്പുറം തിരൂർ വെലത്തൂർ സ്വദേശിയാണ് ബി.എം. കുട്ടി. വിഭജനത്തിന്...

error: Content is protected !!