പാ​ക്കി​സ്ഥാ​ൻ ആ​ഗോ​ള ഭീ​ക​ര​ത​യു​ടെ പ്ര​ഭ​വ​കേ​ന്ദ്രം; തു​റ​ന്ന​ടി​ച്ച് ഇ​ന്ത്യ

ജ​നീ​വ: കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ലെ പാ​ക്കി​സ്ഥാ​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ളെ പാ​ടെ ത​ള്ളി ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​രെ സം​ര​ക്ഷി​ക്കു​ന്ന രാ​ജ്യ​മാ​ണ്. ആ​ഗോ​ള ഭീ​ക​ര​ത​യു​ടെ പ്ര​ഭ​വ കേ​ന്ദ്ര​മാ​ണ് പാ​ക്കി​സ്ഥാ​നെ​ന്ന് ഏ​വ​ർ​ക്കും അ​റി​യാം. അ​ങ്ങ​നെ​യു​ള്ള പാ​ക്കി​സ്ഥാ​ൻ രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര​കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടേ​ണ്ടെ​ന്നും ഇ​ന്ത്യ ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ൽ നി​ല​പാ​ടെ​ടു​ത്തു. വി​ദേ​ശ​കാ​ര്യ വ​ക്താ​വ് വി​ജ​യ് സിം​ഗ് താ​ക്കൂ​റാ​ണ് രാ​ജ്യ​ത്തി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

error: Content is protected !!