LATEST NEWS

ശ്രീദേവിക്ക് വിട; പ്രിയതാരത്തിന് വിട നല്കാന്‍ ജനപ്രവാഹം

ബോളിവുഡിന്റെ സ്വപ്‌ന സുന്ദരി ശ്രീദേവിക്ക് വിടനല്‍കാനായി ജനപ്രവാഹം. ലോഖണ്ഡ്വാല ഗ്രീന്‍ ഏക്കേഴ്സ് സമുച്ചയത്തിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ് അങ്കണത്തില്‍ പൊതുദര്‍ശനത്തില്‍ വച്ച മൃതദേഹം കാണാനായി വലിയ തോതിലുള്ള...

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു. 83 വയസായിരുന്നു. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ- ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കാഞ്ചി...

വാഹന പരിശോധനയ്ക്കിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്

വാഹന പരിശോധനയ്ക്കായി സി.ഐ അടങ്ങുന്ന പൊലീസ് സംഘം പിടിച്ചുനിര്‍ത്തുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്. പൊലീസിന്റെ അനാസ്ഥയാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ ആരോപിച്ചു. മലയിന്‍കീഴ്...

മധുവിന്‍റെ കൊലപാതകം; ഹൈക്കോടതി സ്വമേധയാ കേസെടുക്കും

അട്ടപ്പാടിയില്‍ മധുവിനെ (35) ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കും. ഹെക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടക്കുന്നത്. ജസ്റ്റിസ്...

ബസ് ചാർജ് പുതുക്കിയ നിരക്ക് നാളെ മുതൽ

ബസ് ചാര്‍ജ് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍. നാളെ മുതല്‍ മിനിമം ചാര്‍ജ് എട്ട് രൂപയാക്കി വര്‍ധിക്കും. ഇതു വരെ എഴു രൂപയായിരുന്നു. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം...

ശ്രീ​ദേ​വി​യു​ടെ സംസ്കാരം ഇന്ന്

ച​ല​ച്ചി​ത്ര ന​ടി ശ്രീ​ദേ​വി​യു​ടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3.30നാണ് ചടങ്ങുകൾ. മുംബൈയിലെ ​പവ​ന്‍ ഹാ​ന്‍​സി​ലെ വി​ലെ പാ​ര്‍​ലെ സേ​വ സ​മാ​ജ​ത്തി​ലെ ഹി​ന്ദു സെ​മി​ത്തേ​രി​യിലാണ് ചടങ്ങുകൾ നടക്കുക....

മധുവിന്‍റെ മരണത്തിന് കാരണം സംസ്ഥാന സര്‍ക്കാരെന്ന് എം.ടി രമേശ്‌

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്‍റെ മരണത്തിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി നേതാവ് എം ടി രമേശ്. ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും രമേശ് പറഞ്ഞു. മധുവിന്റെ...

ശ്രീദേവിയുടേത് അപകട മരണം തന്നെയെന്ന് സ്ഥിരീകരണം

അഭ്യുഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ടുകൊണ്ട് ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രോസിക്യൂഷന്‍. ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും. പരാതി കിട്ടിയാല്‍ മാത്രം വീണ്ടും അന്വേഷിക്കും. തലയ്ക്ക് മുറിവേറ്റെന്നും...

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; എൻ.ആർ.​എ ക്വാട്ട ഫീസ്​ 20 ലക്ഷം രൂപ

കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻ.ആർ.​എ ക്വാട്ട ഫീസ്​ 20 ലക്ഷം രൂപയാക്കി നിശ്​ചയിച്ചു. ജസ്​റ്റിസ്​ രാ​ജേന്ദ്രബാബു അധ്യക്ഷനായ ഫീ റഗുലേറ്ററി കമ്മിറ്റിയാണ്​ ഇതുസംബന്ധിച്ച ഉത്തരവ്​ പുറപ്പെടുവിച്ചത്​....

ഷുഹൈബ്‌ വധത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കൊലപ്പെടുത്തിയ ആയുധങ്ങള്‍ എന്തുകൊണ്ട് കണ്ടെത്തിയില്ലെന്ന കോടതി ചോദിച്ചു. എന്‍റെ...

error: Content is protected !!