LATEST NEWS

ശുഹൈബിന്‍റെ കൊലപാതകത്തിന് തിരിച്ചടിയുണ്ടാകുമെന്ന് സൂചന നല്‍കി കോണ്‍ഗ്രസ്

കണ്ണൂര്‍ കൊലപാതകത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന് സൂചന നല്‍കി കോണ്‍ഗ്രസ്. ആയുധമെടുക്കാന്‍ സിപിഐഎമ്മുകാര്‍ തങ്ങളെ നിര്‍ബന്ധിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരുടെ സഹിഷ്ണുതയെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു....

ബസ്‌ ചാര്‍ജ് വര്‍ധനയ്ക്കെതിരെ രമേശ്‌ ചെന്നിത്തല

ബസ് യാത്രാക്കൂലി വര്‍ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ധനവില വര്‍ധനവിലൂടെ സര്‍ക്കാരിന് കിട്ടുന്ന അധിക നികുതി ലാഭം വേണ്ടെന്ന് വച്ചിരുന്നെങ്കില്‍ യാത്രക്കൂലി...

ടിപി വധം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഏറെ കോളിളക്കം സൃഷ്ടിച്ച ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം...

ശുഹൈബ് വധം; മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വിഡി സതീശന്‍

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് കൊല്ലപ്പെട്ടതിൽ പ്രതിഷേധം കടുപ്പിച്ചു കോൺഗ്രസ്. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനറിയാതെ കണ്ണൂരിൽ ഇങ്ങനെയൊരു കൊലപാതകം നടക്കില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ്...

കണ്ണൂര്‍ കൊലപാതകത്തില്‍ പ്രതികരിക്കാത്ത സാംസ്‌കാരിക നായകന്മാര്‍ പാഴ്ജന്മങ്ങളെന്ന് വിടി ബല്‍റാം

കണ്ണൂരില്‍ നടന്ന കോണ്ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ സാംസ്‌ക്കാരിക നായകന്മാര്‍ പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. മാധ്യമ, സിനിമാ, സാംസ്‌ക്കാരിക രംഗങ്ങളടക്കിവാഴുന്ന ഈ സിപിഎം അടിമകളാണ്...

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു, സമരം മാറ്റിവെക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് എട്ട് രൂപയാക്കി വര്‍ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് പത്തില്‍ നിന്നു 11 രൂപയായി വര്‍ധിപ്പിക്കുന്നതിനും...

മത്സ്യബന്ധന ബോട്ടുകൾ വ്യാഴാഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കിൽ

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഓ​ൾ കേ​ര​ള ഫി​ഷിം​ഗ് ബോ​ട്ട് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യാഴാഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തും. സം​സ്ഥാ​ന​ത്തെ 3800 മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും പ​ണി​മു​ട​ക്കി​ൽ...

കപ്പൽശാലയിലെ പൊട്ടിത്തെറി: മരിച്ച 5 പേരും മലയാളികൾ

കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു മലയാളികള്‍ കൊല്ലപ്പെട്ടു. പത്തനംതിട്ട ഏനാത്ത് ചാരുവിള വടക്കേതിൽ ജെവിൻ റെജി, കൊച്ചി മൈനാഞ്ചി മുക്ക് കുറുപ്പശേരി പുത്തൻവീട്ടിൽ...

ബസ് നിരക്കു വർധനയ്ക്ക് അനുമതി

ബസ് നിരക്കു വർധനയ്ക്ക് ഇടതു മുന്നണിയുടെ അനുമതി. മിനിമം ചാര്‍ജ് എട്ടു രൂപയാക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ചു തീരുമാനമുണ്ടായേക്കും. വിദ്യാർഥികളുടെ...

കിണറ്റിലിറങ്ങിയ 2 തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു

ആലപ്പുഴ മണ്ണാഞ്ചേരിയില്‍ കിണറ്റിലിറങ്ങിയ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു.കിണറ്റിനകത്ത് കുഴല്‍ കിണര്‍ താഴ്ത്താനിറങ്ങിയ രണ്ട് പേരാണ് മരിച്ചത്. പൊന്നാട് അമ്പലക്കടവ് ഹമീദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറ്റിലാണ് അപകടം....

You may have missed

error: Content is protected !!