എ കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് വരുന്നത് ധാർമ്മികമായി ശരിയല്ല: കുമ്മനം രാജശേഖരൻ

എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് വരുന്നത് ധാർമ്മികമായി ശരിയല്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വളഞ്ഞ വഴിയിലൂടെയാണ് അദ്ദേഹം വീണ്ടും മന്ത്രിയാകാൻ തയ്യാറെടുക്കുന്നത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ ബി ജെ പി യിൽ തുടങ്ങിയിട്ടില്ലെന്നും കുമ്മനം കാസർകോട് പറഞ്ഞു.

error: Content is protected !!