KANNUR NEWS

കൃഷിഭൂമിയില്‍ ഒരു പോലീസ് വീരഗാഥ..

പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം? പൊന്നുവിളയുന്ന പാടത്ത് പോലിസിനെന്താണ് കാര്യം. പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് പറഞ്ഞ് ആദ്യത്തെ ചോദ്യത്തെ നമുക്ക് ഒഴിവാക്കാം. പക്ഷേ പോന്നുവിളഞ്ഞിടത്ത് പോലീസിനു കാര്യമായ കാര്യം...

ബംഗളൂരു-കണ്ണൂര്‍-കാര്‍വാര്‍ എക്​സ്​പ്രസിന്​ ഇന്നുമുതല്‍ റൂട്ട്​ മാറ്റം

ബംഗളൂരു- കണ്ണൂര്‍- കാര്‍വാര്‍ എക്സ്പ്രസി​െന്‍റ (16517/18, 16523/24) റൂട്ട് മാറ്റം ശനിയാഴ്ച മുതല്‍ നിലവില്‍വരും. ബംഗളൂരുവില്‍നിന്ന് മംഗളൂരുവിലേക്കും തുടര്‍ന്ന് കണ്ണൂരിലേക്കും കാര്‍വാറിലേക്കും പോകുന്ന ട്രെയിന്‍ ആഴ്ചയില്‍ നാലുദിവസം...

ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മാപ്പ് പറഞ്ഞ് മുന്‍ സിപിഎം പ്രവര്‍ത്തകന്‍

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരിലെത്തിയ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് മാപ്പ് പറഞ്ഞു. ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ താൻ യഥാർഥത്തിൽ പ്രതിയല്ലെന്നും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നു മാത്രമേയുള്ളുവെന്നും കേസിലെ...

പ​യ്യാ​വൂ​ർ ഊ​ട്ടു​ത്സ​വം നാളെ മുതല്‍

പ​യ്യാ​വൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ലെ പ്രസിദ്ധമായ ഊ​ട്ടു​ത്സ​വത്തിന് നാളെ‍ തുടക്കമാവും.കുടകരുടെ സാനിധ്യം കൊണ്ട് ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ആചാര അനുഷ്ടാനങ്ങളാല്‍ സമ്പന്നമാണ് ഊ​ട്ടു​ത്സവം. രാ​വി​ലെ കു​ട​ക​ർ ന​ട​ത്തു​ന്ന അ​രി ചൊ​രി​യ​ൽ...

കോഴിക്കോട് നിന്നും കാണാതായ കുട്ടികളെ പറശ്ശിനിക്കടവില്‍ കണ്ടെത്തി

കണ്ണൂര്‍: കോഴിക്കോട് ചേളന്നൂരില്‍ നിന്നും കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി. പറശ്ശിനിക്കടവില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഞേറക്കാട്ട് മീത്തല്‍ മുഹമ്മദ് റഫീഖ് ഷെയ്ഖിന്റെ മകന്‍ മുഹമ്മദ് ഷാഹില്‍...

സഹകരണ കോൺഗ്രസ്സില്‍ വൻ അഴിമതി: കെ.സുരേന്ദ്രൻ

കണ്ണൂരിൽ മൂന്ന് ദിവസമായി നടക്കുന്ന സഹകരണ കോൺഗ്രസിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്ന് കെ.സുരേന്ദ്രന്‍. കേന്ദ്ര സർക്കാറിന്റെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ ഏജൻസിയായ ഇഫ്താസിന് നൽകിയത് കള്ളപ്പണം...

പയറ്റുചാലില്‍ ലോറി മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്

പ​യ​റ്റു​ചാ​ൽ-​ചെ​ന്പേ​രി റോ​ഡി​ലെ പ​ഴ​യ ക്വാ​റി വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി താ​ഴ്ച​യി​ലേ​ക്കു വീ​ണു ഡ്രൈ​വ​റ​ട​ക്കം നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ളെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും...

യു.കെ ദിവാകരന്റെ രാജി വാർത്ത കുഴിയാനയുടെ വീരവാദം പോലെ നിഷ്ഫലമെന്ന് സുധീഷ്‌ മുണ്ടേരി

എളയാവൂർ ബ്ലോക്ക് കോൺഗ്രസ് എക്സിക്യുട്ടീവ് കമ്മിറ്റി മുൻ അംഗം യു കെ ദിവാകരന്റെ രാജി വാർത്ത കുഴിയാനയുടെ വീരവാദം പോലെ നിഷ്ഫലമായ കാര്യമാണെന്ന് എളയാവൂർ ബ്ലോക്ക് കോൺഗ്രസ്...

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്നാരോപിച്ച്‌​ മര്‍ദ്ദനം; നാല്​ പേരെ അറസ്റ്റ് ചെയ്തു

കൂത്തുപറമ്പ്​: കണ്ണൂര്‍ കൂത്തുപറമ്പിലെ മാനന്തേരിയില്‍ ബീഹാര്‍ സ്വദേശിയായ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസെടുത്തു. നാല്​ പേരെ കസ്​റ്റഡിയില്‍ എടുത്തിട്ടുണ്ട്​. മുനാഫിർ ,ഖാദർ ,പി ഷൈജു,എം...

കണ്ണൂരിൽ കോൺഗ്രസ്സ് നേതാവ് സിപിഐഎമ്മിലേക്ക്

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മറ്റി അംഗവും കണ്ണൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായ യു കെ ദിവാകരൻ മാസ്റ്റർ സിപിഐ എമ്മിലേക്ക്. നിലവില്‍ കോണ്‍ഗ്രസ്സ് കണ്ണൂര്‍ ബ്ലോക്ക് ജനറല്‍...

error: Content is protected !!