KANNUR NEWS

ചേലോറ മാച്ചേരി മേഖലകളില്‍ 5 പേര്‍ക്ക് ഭ്രാന്തന്‍ നായയുടെ കടിയേറ്റു

കണ്ണൂര്‍ കോര്‍പ്പറേഷനിലെ ചേലോറ മാച്ചേരി മേഖലകളിലാണ് 5 പേര്‍ക്ക് ഭ്രാന്തന്‍ നായയുടെ കടിയേറ്റത്.ചേലോറയിലെ കെ ഉഷയ്ക്ക്(54) രാവിലെ വീട്ടില്‍ വച്ചാണ് നായയുടെ കടിയേറ്റത്.പത്ര വിതരണത്തിനിടെയാണ് ചേലോറയിലെ സാവിത്രി(57)ക്കു...

കണ്ണൂര്‍ കണ്ണവത്ത് 5 വീടുകള്‍ക്ക് നേരെ അക്രമം

കോളയാട് ആലപ്പറമ്പ് സ്വദേശി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. കണ്ണവം മേഖലയില്‍ ആലപ്പറമ്പില്‍ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം. വീട്ടുപകരണങ്ങളും ബൈക്കും...

ഇരിട്ടി പെരുമണ്ണില്‍ ബോംബ് സ്ഫോടനം

ഇരിട്ടി പെരുമണ്ണില്‍ ഇന്ന് രാവിലെയാണ് സ്ഫോടനം നടന്നത്.പെരുമണ്‍ സ്മാരകത്തിന് സമീപത്തായി കാടുവെട്ടി തീയിട്ടപ്പോള്‍ ബോംബ്‌ പൊട്ടിത്തെറിക്കുകയായിരുന്നു.സമീപവാസിയായ സി വി രവീന്ദ്രന് പരിക്കേറ്റു.ബോബ് സ്ക്വാഡും,പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം 4 എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായ നാലുപേരും. പാറക്കണ്ടം സ്വദേശി മുഹമ്മദ് (20), സലിം (26),...

കണ്ണൂരിൽ നാളെ ഹർത്താൽ

എബിവിപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് നാളെ കണ്ണൂർ ജില്ലയിൽ ബിജെപി ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അത്യാവശ്യം വാഹനങ്ങളും പാൽ...

പേരാവൂരിനടുത്ത് കൊമ്മേരിയില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

പേരാവൂർ ഗവ. ഐടിഐ വിദ്യാർഥിയും എബിവിപി പ്രവർത്തകനുമായ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാംപ്രസാദ് (24) വെട്ടേറ്റു മരിച്ചു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാം പ്രസാദിനെ പിൻതുടർന്നു കറുത്ത കാറിലെത്തിയ മുഖംമൂടി...

ചൈനയെന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ ചോപ്പുകണ്ട കാളയെപ്പോലെ; എം വി ജയരാജന്‍

ചൈനയെന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ ചോപ്പുകണ്ട കാളയെപ്പോലെയാണെന്ന് എം.വി ജയരാജന്‍. കോടിയേരിയുടെ വിവാദ പ്രസംഗത്തിനെതിരെ ചിലര്‍ രംഗത്ത് വന്നതിനു പിന്നാലെയാണ് ജയരാജന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റ്. ബിജെപിയുടെയും നരേന്ദ്രമോഡിയുടെയും...

ശ്രീകണ്ഠാപുരത്ത് റോഡ് റോളർ കുളത്തിലേക്ക് മറിഞ്ഞ്, ഡ്രൈവർ മരിച്ചു

ശ്രീകണ്ഠപുരം ചുണ്ടപ്പറമ്പ്-പൂപ്പറമ്പിൽ ഉച്ചയോടെയാണ് അപകടം നടന്നത്. മെക്കാഡം ടാറിങ്ങ് പ്രവൃത്തിക്കിടയിൽ റോഡ് റോളർ കുളത്തിലേക്ക് മറിയുകയായിരുന്നു. ഏരുവേശി കുണ്ടിനു സമീപത്തെ കുളത്തിലേക്കാണ് റോഡ് റോളർ മറിഞ്ഞത്. ഡ്രൈവർ...

കതിരൂര്‍ മനോജ്‌ വധം; വിചാരണ തുടങ്ങി

ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് വധക്കേസില്‍ വിചാരണ തുടങ്ങി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനടക്കമുള്ള പ്രതികള്‍ ഏറണാകുളം സിബിഐ കോടതിയില്‍ ഹാജരായി.കേസില്‍ 25ആം പ്രതിയാണ്...

ഐ എസിൽ ചേർന്ന കണ്ണൂർ വളപട്ടണം സ്വദേശി സിറിയയിൽ കൊല്ലപ്പെട്ടു

കണ്ണൂര്‍: ഐഎസിനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന ഒരു മലയാളി കൂടി മരിച്ചതയായി സൂചന. കണ്ണൂര്‍ വളപട്ടണം സ്വദേശി അബ്ദുല്‍ മനാഫ് സിറിയയില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. സിറിയയിലുള്ള മയ്യില്‍...

error: Content is protected !!