ഗതാഗതം നിരോധിച്ചു

എന്‍ എച്ച് 66 ചിറക്കല്‍ ഹൈവേ ജംഗ്ഷന് സമീപത്ത് നിന്നും കടലായി അമ്പലം – ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ – വെങ്ങര വയല്‍ വഴി അംബികാ റോഡില്‍ എത്തിച്ചേരുന്ന പഞ്ചായത്ത് റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 20 മുതല്‍ 22 വരെ റോഡ് പൂര്‍ണ്ണമായും അടച്ചിടുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.  വാഹനങ്ങള്‍ പുതിയതെരു ഹൈവേ വഴിയോ വളപട്ടണം അലവില്‍ റോഡ് വഴിയോ പോകേണ്ടതാണ്.

error: Content is protected !!