BUSINESS

സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: സ്വര്‍ണ വില കുതിച്ചു കയറുകയാണ്. പവന് 200 രൂപ ഉയര്‍ന്ന് ഇന്ന് പുതിയ റിക്കോര്‍ഡില്‍ എത്തി. ബുധനാഴ്ച പവന് 280 രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസത്തിനിടെ...

സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 280 രൂപ വര്‍ധിച്ച്‌ 30,680 രൂപയിലും ഗ്രാമിന് 35 രൂപ വര്‍ധിച്ച്‌ 3,835 രൂപയിലുമാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത്. പവന് 30,400 രൂപയിലും...

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

കൊച്ചി: കുതിച്ച്‌ കയറിയ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 30,480 എന്ന സര്‍വകാല റിക്കാര്‍ഡ് വിലയിലേക്ക് ഉയര്‍ന്നിരുന്നു....

സ്വ​ര്‍​ണ വി​ല കുതിക്കുന്നു

കൊ​ച്ചി: സ്വ​ര്‍​ണ വി​ല പു​തി​യ ഉ​യ​ര​ങ്ങ​ള്‍ കീ​ഴ​ട​ക്കി മു​ന്നോ​ട്ടു കു​തി​ക്കു​ക​യാ​ണ്. ഇ​ന്ന് പ​വ​ന് 160 രൂ​പ ഉ​യ​ര്‍​ന്ന് സ​ര​വ​കാ​ല റെക്കോ​ര്‍​ഡ് വി​ല​യാ​യ 30,480 രൂ​പ​യി​ലെ​ത്തി. ഗ്രാ​മി​ന് 20...

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: സ്വര്‍ണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 160 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നത്. പവന് 30,320 രൂപയിലും ഗ്രാമിന് 3,790 രൂപയിലുമാണ് ഇന്ന് വ്യാപാരം...

പ്രവര്‍ത്തന ലാഭത്തില്‍ വന്‍ നേട്ടവുമായി എയര്‍ ഇന്ത്യ

കൊച്ചി: പ്രവര്‍ത്തന ലാഭത്തില്‍ വന്‍ നേട്ടം കൊയ്ത് എയര്‍ ഇന്ത്യ എക്സ്പ്രസ്. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ പ്രവര്‍ത്തനത്തില്‍ 40 ശതമാനം വര്‍ധനവാണ് കമ്പനിക്കുണ്ടായത്. 3,124.34 കോടിയാണ്...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 240 പോയിന്‍റ് ഉയര്‍ന്ന് 41699 ലും നിഫ്റ്റി 69 പോയിന്‍റ് ഉയര്‍ന്ന് 12244 ലുമാണ് വ്യാപാരം ആരംഭിച്ചത്. യെസ്...

ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 349.76 പോയന്റ് ഉയര്‍ന്ന് 41,565.90ലും നിഫ്റ്റി 93.30 പോയന്റ് നേട്ടത്തില്‍ 12,201.20ലുമാണ് ഇന്ന്...

സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സ്വര്‍ണ വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞതിനുശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. പവന് 30,160 രൂപയിലും ഗ്രാമിന്...

error: Content is protected !!