സംസ്ഥാനത്ത് സ്വര്‍ണവില കൂടി

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന് 200 രൂപകൂടി 30,400 രൂപയായി. 3,800 രൂപയാണ് ഗ്രാമിന്‍റെ വില.

നാലു ദിവസംകൊണ്ട് 800 രൂപയാണ് വര്‍ധിച്ചത്. മാര്‍ച്ച്‌ ആറിനാണ് എക്കാലത്തെയും ഉയര്‍ന്ന വിലയായ 32,320 രൂപയില്‍ സ്വര്‍ണവിലയെത്തിയത്.

error: Content is protected !!