BUSINESS

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍

​സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡിലേക്ക്​. ഗ്രാമിന്​ 50 രൂപ വര്‍ധിച്ച്‌​ 4,040 രൂപയിലും പവന്​ 400 രൂപ വര്‍ധിച്ച്‌​ 32,320 രൂപയിലും എത്തി. ആറു ദിവസത്തിനുള്ളില്‍...

ക്രിപ്‌റ്റോ കറന്‍സി നിരോധനം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ക്രിപ്​റ്റോകറന്‍സി വ്യാപാരത്തിന്​ ആര്‍.ബി.ഐ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി. 2018ല്‍ ആര്‍.ബി.ഐ ഏര്‍പ്പെടുത്തിയ നിരോധനമാണ്​ സുപ്രീംകോടതി റദ്ദാക്കിയത്​. ഇതോടെ ബിറ്റ്​കോയിന്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ ഇന്ത്യയില്‍...

സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് തുടരുന്നു. പവന് ഇന്ന് കൂടിയത് 120 രൂപ. ഇതോടെ പവന് 31,240 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 3,905 രൂപയിലെത്തി....

സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 480 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 31,520...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 237 പോയന്റ് താഴ്ന്ന് 40043ലും നിഫ്റ്റി 71 പോയന്റ് നഷ്ടത്തില്‍ 11726ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 402 കമ്പനികളുടെ...

സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ കു​റ​വ്

കൊ​ച്ചി: സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ച​ശേ​ഷം സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ കു​റ​വ്. പ​വ​ന് 200 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 25 രൂ​പ​യു​ടെ​യും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ന് 31,800 രൂ​പ​യ്ക്കാ​ണു വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്....

സ്വര്‍ണ്ണ വില വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുതിച്ചുയരുന്നു. പവന് 320 രൂപ വര്‍ധിച്ച്‌ 31,800 രൂപയിലും ഗ്രാമിന് 40 രൂപ കൂടി 3,975രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. എട്ട് ദിവസത്തിനുള്ളില്‍...

സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല വീണ്ടും വര്‍ധിച്ചു

കൊ​ച്ചി: സംസ്ഥാനത്തെ സ്വ​ര്‍​ണ വി​ല വീണ്ടും റെക്കോഡ് ഭേദിച്ചു. പ​വ​ന് ഇ​ന്ന് 240 രൂ​പ വ​ര്‍​ധി​ച്ച്‌ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യാ​യ 31,120 രൂ​പ​യി​ലെ​ത്തി. ഗ്രാ​മി​ന് 30...

error: Content is protected !!