സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‍ സ്വർണ്ണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4290 രൂപയും പവന് 34320 രൂപ നിരക്കിലുമാണ് ഇന്ന്‍ വ്യാപാരം പുരോഗമിക്കുന്നത്.

error: Content is protected !!