സംസ്ഥാനത്ത് സ്വര്‍ണവില കൂടി
സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 4300 രൂപയായി. പവന്റെ വില 34400 രൂപയിലെത്തി. കഴിഞ്ഞ ദിവസം 34,000 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.