സ്വർണ്ണ വിലയിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും മാറ്റം. രാവിലെ ഗ്രാമിന് 20 രൂപ വര്‍ധിച്ച സ്വര്‍ണ്ണവില ഉച്ചയോടെ കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞു പവന് 34800 രൂപയാണ് ഇപ്പോഴത്തെ വില.

error: Content is protected !!