സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു

സ്വര്‍ണവില പവന് 280 രൂപകുറഞ്ഞ് 34,240 രൂപയായി. 4280 രൂപയാണ് ഗ്രാമിന്റെ വില. ജൂണ്‍ രണ്ടിന് രേഖപ്പെടുത്തിയ 35,040 രൂപയില്‍നിന്ന് രണ്ടുദിവസംകൊണ്ട് 800 800 രൂപയാണ് കുറഞ്ഞത്.

error: Content is protected !!