SPORTS

ടോസ് ന്യൂസിലന്‍ഡിന്; ആദ്യം ബാറ്റ് ചെയ്യും.

ലണ്ടന്‍: പുതിയ ലോക ചാമ്പ്യന്റെ പിറവിക്കായി ലോഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ ടോസിന്റെ ഭാഗ്യം ന്യൂസിലന്‍ഡിന്. ആദ്യം ബാറ്റ് ചെയ്യാനാണ് ന്യൂസിലന്‍ഡിന്റെ തീരുമാനം. ക്രിക്കറ്റ് പിറവിയെടുത്ത ഇംഗ്ലണ്ടും ദ്വീപുരാഷ്ട്രമായ...

ഇന്ത്യന്‍ ടീമില്‍ ഗ്രൂപ്പിസം; രോഹിത്, കോലി വിഭാഗക്കാര്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍

ഇന്ത്യൻ ക്രിക്കറ്റ് ടീം കോലി, രോഹിത് എന്നീ രണ്ട് സഖ്യങ്ങളായി തിരിഞ്ഞിരിക്കുകയാണെന്ന് റിപ്പോർട്ട്. കോലി സഖ്യത്തിൽ പെട്ടവർക്ക് മാത്രമാണ് ടീമിൽ ഇടം ലഭിക്കുന്നതെന്നും ബാക്കിയുള്ളവരെ തഴയുകയാണെന്നും ഹിന്ദി...

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ ധോണി ബി.ജെ.പിയില്‍ ചേരുമെന്ന്‌ മുന്‍ കേന്ദ്രമന്ത്രി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സഞ്ജയ് പാസ്വാന്‍. ലോകകപ്പ്...

അന്റോണിയോ ഗ്രീസ്മാന്‍ ഇനി ബാഴ്‌സലോണയില്‍; ക്ലബ്ബുമായി കരാറൊപ്പിട്ടു.

അന്‍റോണിയോ ഗ്രീസ്മാന്‍ ഇനി ബാഴ്സലോണയില്‍. 135 മില്യണ്‍ ഡോളറിന്‍റെ ബൈ ഔട്ട് ക്ലോസിലാണ് അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നും ബാഴ്സ താരത്തെ സ്വന്തമാക്കിയത്. 899 മില്യണ്‍ ഡോളറിന് അഞ്ച്...

ഫൈനലിലെത്തുമെന്ന് ഉറപ്പിച്ചു; മടക്കടിക്കറ്റ് എടുത്തില്ല. ഇംഗ്ലണ്ടില്‍ കുടുങ്ങി ഇന്ത്യന്‍ ടീം.

ഫൈനലില്‍ എത്തുമെന്ന് ആത്മ വിശ്വാസം പ്രകടിപ്പിച്ച ഇന്ത്യന്‍ ടീമിന് ഇംഗ്ലണ്ടില്‍ പണികിട്ടി. ലോകകപ്പില്‍ നിന്നുള്ള അപ്രതീക്ഷിത പുറത്താകലോടെ ടീം അംഗങ്ങള്‍ക്ക് തിരികെ നാട്ടിലെത്താനുള്ള ടിക്കറ്റ് സംഘടിപ്പിക്കാന്‍ ബിസിസിഐയ്ക്ക്...

ഇംഗ്ലണ്ടിന് ഓസീസിനെതിരെ അനായാസ ജയം; ഫൈനലില്‍ ന്യൂ​സി​ല​ൻ​ഡി​നെ​ നേരിടും.

ബ​ർ​മിം​ഗാം: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഓ​സ്ട്രേ​ലി​യ​യെ അ​നാ​യാ​സം കീ​ഴ​ട​ക്കി ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട് ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ലി​ൽ. ഓ​സീ​സ് ഉ​യ​ർ​ത്തി​യ 224 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് 32.1 ഓ​വ​റി​ൽ...

ഇന്ത്യയെ എറിഞ്ഞു വീഴ്ത്തി ന്യൂസിലന്റ്; ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്ത്.

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ഇന്ന് നടന്ന തീപ്പാറും സെമി പോരാട്ടത്തില്‍ ന്യൂസിലന്റ് 18 റണ്‍സിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. 240 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയെ...

ഇന്ത്യയ്ക്ക് ഷോക്ക്: കളി തുടങ്ങിയപ്പോള്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം.

റിസര്‍വ്വ് ദിനത്തില്‍ നടക്കുന്ന ഇന്ത്യ ന്യൂസിലന്റ് ലോകക്കപ്പ് സെമിയില്‍ ഇന്ത്യയെ ഞെട്ടിച്ച് കൊണ്ട് മൂന്ന് വിക്കറ്റുകള്‍ നഷ്ടം. കളി തുടങ്ങി നാല് ബോളില്‍ ഒരു റണ്ണുമായി രോഹിതും,...

ലോക കപ്പ് സെമി: ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 240 റണ്‍സ്.

മാഞ്ചസ്റ്റർ: ലോകകപ്പിൽ നാലാം ഫൈനൽ കളിക്കാൻ ഇന്ത്യ നേടേണ്ടത് 240 റണ്‍സ്. മഴമൂലം റിസർവ് ദിനത്തിലേക്ക് മാറ്റിയ സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ...

ഇന്ത്യ-ന്യൂസിലാന്‍ഡ് സെമിയില്‍ ഇന്നും മഴയെത്തുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്.

ഇന്ത്യ-ന്യൂസിലാന്‍ഡ് സെമിയിലെ റിസര്‍വ്ദിനമായ ഇന്നും രസംകൊല്ലിയായി മഴയെത്തുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. മഴ മൂലം കളി തടസ്സപ്പെട്ടാല്‍ ഇന്ത്യ നേരെ ഫൈനലിലെത്തും. പോയിന്റ് പട്ടികയില്‍ മുന്നിലുളളതാണ് ഇവിടെ ഇന്ത്യക്ക്...

error: Content is protected !!