SPORTS

ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് ബി ജെ പിയില്‍ ചേര്‍ന്നു

ബെംഗളൂരു: ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് ബി.ജെ.പി.യില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ കര്‍ണാടക അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ, കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ലോക അത്‌ലറ്റിക്...

ഷോ​യി​ബ് മാ​ലി​ക്ക് ഏ​ക​ദി​ന​ത്തി​ൽ നി​ന്ന് വി​ര​മി​ച്ചു

ല​ണ്ട​ൻ: പാ​ക്കി​സ്ഥാ​ൻ മു​ൻ ക്യാ​പ്റ്റ​ൻ ഷോ​യി​ബ് മാ​ലി​ക്ക് ഏ​ക​ദി​ന ക്രി​ക്ക​റ്റി​നോ​ട് വി​ട പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 94 റ​ൺ​സി​ന് പാ​ക്കി​സ്ഥാ​ൻ വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മാ​ലി​ക്ക് ത​ന്‍റെ...

ലോക കപ്പ്‌: പാകിസ്താന്‍ പുറത്ത്; ന്യൂസിലന്റ് സെമിയില്‍.

ഓവല്‍: ലോകകപ്പ് സെമിയില്‍ പ്രവേശിക്കുന്ന നാലാം ടീമായി ന്യൂസിലന്റ്. ഇന്ന് ബംഗ്ലാദേശിനെതിരേ കൂറ്റന്‍ റണ്‍സ് ലക്ഷ്യമാക്കിയ പാകിസ്താന് ആദ്യം ബാറ്റ് ചെയ്തപ്പോള്‍ 315 റണ്‍സ് നേടാനെ സാധിച്ചുള്ളൂ....

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് : അ​ഫ്ഗാ​നി​സ്ഥാ​ന് 312 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് മികച്ച സ്കോര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് കുറിച്ചത്.ടോ​സ്...

ചിലിയെ അട്ടിമറിച്ച് പെറു കോപ്പ അമേരിക്ക ഫൈനലില്‍

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരുമായ ചിലിയെ അട്ടിമറിച്ച് പെറു ഫൈനലില്‍ കടന്നു.1975ന് ശേഷം ആദ്യമായാണ് പെറു കോപ്പയിലെ ഫൈനലിലെത്തുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു പെറുവിന്റെ തകര്‍പ്പന്‍ വിജയം....

ഇം​ഗ്ല​ണ്ട് 119 റ​ൺ​സി​ന് കി​വീ​സി​നെ വീ​ഴ്ത്തി

ചെ​സ്റ്റ​ർ ലീ ​സ്ട്രീ​റ്റ്: ന്യൂ​സി​ല​ൻ​ഡി​നെ 119 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പ് സെ​മി​യി​ൽ ക​ട​ന്നു. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 306 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന് ന്യൂ​സി​ല​ൻ​ഡ് 186...

ലോകകപ്പിന് ശേഷം എം എസ് ധോണി വിരമിച്ചേക്കും.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരവും മുന്‍ ക്യാപ്റ്റനുമായിരുന്ന മഹേന്ദ്ര സിംഗ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ലോകകപ്പോടെ വിരമിക്കുമെന്ന് സൂചന. പി ടി എയെ...

യൂത്ത് ക്ലബ്ബുകള്‍/യുവ ക്ലബ്ബുകള്‍ക്കായി ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് യൂത്ത് ക്ലബ്ബുകള്‍/യുവ ക്ലബ്ബുകള്‍ക്കായി ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു.  താല്‍പര്യമുള്ള ക്ലബ്ബുകള്‍ 10 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.  ടീമംഗങ്ങളുടെ...

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അമ്പാട്ടി റായുഡു വിരമിച്ചു

അമ്പാട്ടി റായുഡു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് നേരത്തെ തന്നെ വിരമിച്ച താരം എന്നാൽ ഐപിഎൽ മത്സരങ്ങളിൽ തുടരും. ലോകകപ്പ് ടീം...

കോപ അമേരിക്ക: അര്‍ജന്റീനയെ രണ്ട് ഗോളിന്‌ തോല്‍പിച്ച് ബ്രസീല്‍ ഫൈനലില്‍.

ബെലൊ ഹോറിസോണ്ട: കാനറി പക്ഷികളുടെ ചിറകടിയില്‍ അര്‍ജന്റീന നിഷ്പ്രഭമായി. മെസിയുടെ കോപ മോഹം തകര്‍ത്ത് മഞ്ഞക്കിളികള്‍ ഫൈനലിലേക്ക് പറന്നു. കോപ അമേരിക്കയിലെ ആദ്യസെമി ഫൈനലില്‍ അര്‍ജന്റീനയെ രണ്ട്...

error: Content is protected !!