SPORTS

ഇന്ത്യ-ന്യൂസിലന്റ് സെമി ഫൈനല്‍: മഴ മാറിയില്ല; കളി നാളെത്തേക്ക് മാറ്റി.

മാ​ഞ്ച​സ്റ്റ​ർ: ഇ​ന്ത്യ- ന്യൂ​സി​ല​ൻ​ഡ് ആ​ദ്യ സെ​മി​ക്കി​ടെ പെ​യ്ത മ​ഴ അ​ല്പ നേ​ര​ത്തേ​ന് മാ​റി​യെ​ങ്കി​ലും വീ​ണ്ടും​പെ​യ്തു തു​ട​ങ്ങി. ഇ​തോ​ടെകളി നാളെ ഇന്ത്യന്‍ സമയം മൂന്ന് മണിക്കേക്ക് മാറ്റി. ഇ​ന്ത്യ​ൻ...

മഴ ; ഇന്ത്യ-കിവീസ് പോരാട്ടം നിര്‍ത്തിവച്ചു

ലോകകപ്പിലെ ആദ്യ സെമി പോരാട്ടം പുരോഗമിക്കുന്നതിനിടെ മഴ. ഇന്ത്യ-കിവീസ് പോരാട്ടം നിര്‍ത്തിവച്ചു ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ്...

ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് കോ​ച്ച് സ്റ്റീ​വ് റോ​ഡ്സി​നെ പു​റ​ത്താ​ക്കി

ല​ണ്ട​ൻ: ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് കോ​ച്ച് സ്റ്റീ​വ് റോ​ഡ്സി​നെ പു​റ​ത്താ​ക്കി. ലോ​ക​ക​പ്പി​ൽ​നി​ന്നു ബം​ഗ്ലാ​ദേ​ശ് പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് സ്റ്റീ​വ് റോ​ഡ്സി​നെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യ​ത്. റോ​ഡ്സും...

കോപ്പ അമേരിക്ക: ക​പ്പി​ൽ മു​ത്ത​മി​ട്ട് ബ്ര​സീ​ൽ

കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് ബ്ര​സീ​ലി​ന് വീ​ണ്ടും കോ​പ്പ കി​രീ​ടം.പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്രസീൽ ചാംപ്യന്മാരായത്. മു​ൻ​പ് ര​ണ്ടു​വ​ട്ടം കി​രീ​ടം ചൂ​ടി​യി​ട്ടു​ള്ള പെ​റു​വി​നെ ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക്...

ഇത്തവണ ഇന്ത്യ ലോകകപ്പ് നേടണമെന്ന് പാക് ഇതിഹാസം ഷൊയൈബ് അക്തര്‍

ഇത്തവണ ഇന്ത്യ ലോകകപ്പ് നേടണമെന്നാണ് തന്റെ ആഗ്രഹമെന്ന് പാക് ബൗളിംഗ് ഇതിഹാസം ഷൊയൈബ് അക്തര്‍.  ഇന്ത്യക്കെതിരായ സെമിയില്‍ ന്യൂസിലന്‍ഡിന് സമ്മര്‍ദ്ദം അതിജീവിക്കാനാവില്ലെന്നും ഇത്തവണയെങ്കിലും അവര്‍ പടിക്കല്‍ കലമുടക്കില്ലെന്നാണ്...

ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ഇന്ത്യക്കെതിരെ ആകാശത്ത് ബാനര്‍; ബി സി സി ഐ, ഐ സി സിക്ക് പരാതി നല്‍കി.

ലണ്ടൻ: ഇന്ത്യ-ശ്രീലങ്ക ഏകദിന മൽസരത്തിനിടെ സ്​റ്റേഡിയത്തിന്​ മുകളിൽ ഇന്ത്യ വിരുദ്ധ ബാനർ വന്ന സംഭവത്തിൽ ഐ.സി.സിക്ക്​ പരാതിയുമായി ബി.സി.സി.ഐ. മൂന്ന്​ തവണയാണ്​ ബാനറുമായി സ്​റ്റേഡിയത്തിന്​ മുകളിലൂടെ വിമാനം...

‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍’ ബാനറുമായി ലോകക്കപ്പ് മത്സരത്തിനിടെ സ്റ്റേഡിയത്തിന് മുകളില്‍ വിമാനം പറത്തി അജ്ഞാതന്‍.

ലോകകപ്പില്‍ ഇന്ത്യ - ശ്രീലങ്ക മത്സരത്തിനിടെ ഗ്രൗണ്ടിന് മുകളില്‍ ‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍’ എന്ന ബാനറുമായി വിമാനം പറന്നു. ആരാണ് വിമാനം പറത്തിയതെന്ന് വ്യക്തമല്ല. ശ്രീലങ്ക ബാറ്റ്...

കോപ അമേരിക്ക: അർജൻറീന മൂന്നാമത്​; മെസിക്ക്​ ചുവപ്പ്​ കാർഡ്

സാവോ പോളോ: കോപ അമേരിക്ക ടൂർണമ​െൻറിൻെറ ലൂസേഴ്​സ്​ ഫൈനലിൽ ചിലിയെ തകർത്ത്​ അർജൻറീന മൂന്നാമത്​. ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്കായിരുന്നു അർജൻറീനയുടെ വിജയം. അഗ്യുറോ(12), ഡിബാല(22) എന്നിവർ അർജൻറീനക്കായി...

ലോക കപ്പ്‌: ഓ​സ്ട്രേ​ലി​യ​യെ 10 റ​ൺ​സി​ന് തോ​ൽ​പി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക.

ല​ണ്ട​ൻ: ലോ​ക​ക​പ്പി​ലെ അ​വ​സാ​ന ലീ​ഗ് പോ​രാ​ട്ട​ത്തി​ൽ ഇ​തി​നോ​ട​കം സെ​മി​യി​ലെ​ത്തി​യ ഓ​സ്ട്രേ​ലി​യ​യെ 10 റ​ൺ​സി​ന് തോ​ൽ​പി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക. ഓ​സ്ട്രേ​ലി​യ​യു​ടെ ര​ണ്ടാ​മ​ത്തെ മാ​ത്രം തോ​ൽ​വി​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മൂ​ന്നാ​മ​ത്തെ മാ​ത്രം വി​ജ​യ​വു​മാ​ണി​ത്....

രോഹിതിനും രാഹുലിനും സെഞ്ച്വറി; 7 വിക്കറ്റിന് ശ്രീലങ്കയെ തോല്‍പ്പിച്ച് ടീം ഇന്ത്യ.

ലീഡ്‌സ്: ഇംഗ്ലണ്ട് ലോകകപ്പിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ അയല്‍ക്കാരായ ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമി പോരാട്ടത്തിന് തയ്യാറെടുത്തു. ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍സ്...

error: Content is protected !!