ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് കോ​ച്ച് സ്റ്റീ​വ് റോ​ഡ്സി​നെ പു​റ​ത്താ​ക്കി

ല​ണ്ട​ൻ: ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് കോ​ച്ച് സ്റ്റീ​വ് റോ​ഡ്സി​നെ പു​റ​ത്താ​ക്കി. ലോ​ക​ക​പ്പി​ൽ​നി​ന്നു ബം​ഗ്ലാ​ദേ​ശ് പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് സ്റ്റീ​വ് റോ​ഡ്സി​നെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യ​ത്.

റോ​ഡ്സും ബോ​ര്‍​ഡും ത​മ്മി​ല്‍ സം​യു​ക്ത​മാ​യ കൈ​ക്കൊ​ണ്ട തീ​രു​മാ​ന​മാ​ണ് ഇ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. റോ​ഡ്സ് 2020 ട്വി​ന്‍റി-20 ലോ​ക​ക​പ്പ് വ​രെ​യാ​യി​രു​ന്നു ചു​മ​ത​ല​യി​ല്‍ തു​ട​രേ​ണ്ടി​യി​രു​ന്ന​തെ​ങ്കി​ലും ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ബം​ഗ്ലാ​ദേ​ശി​ന് സെ​മി​യി​ല്‍ എ​ത്തു​വാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​തോ​ടെ സ്ഥാ​നം ഒ​ഴി​യു​ക​യാ​യി​രു​ന്നു.

റോ​ഡ്സി​നെ പു​റ​ത്താ​ക്കു​ക​യ​ല്ലെ​ന്നും ഇ​ത് സം​യു​ക്ത​മാ​യ കൈ​ക്കൊ​ണ്ട ഒ​രു തീ​രു​മാ​ന​മാ​ണെ​ന്നും ബം​ഗ്ലാ​ദേ​ശി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് നി​സ്സാ​മു​ദ്ദീ​ന്‍ ചൗ​ധ​രി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​ന് ടീ​മി​നൊ​പ്പം റോ​ഡ്സു​ണ്ടാ​കി​ല്ലെ​ന്നും നി​സ്സാ​മു​ദ്ദീ​ന്‍ അ​റി​യി​ച്ചു

error: Content is protected !!