SPORTS

രണ്ട് മാസം സൈന്യത്തോടൊപ്പം; ധോണി വിൻഡീസ് പര്യടനത്തിനില്ല

മുംബൈ: വിരമിക്കൽ വാർത്തകൾ സജീവമായിരിക്കെ അടുത്ത രണ്ട് മാസത്തേക്ക് പാരാ റെജിമ​​െൻറിൽ ചേരുകയാണെന്ന് മുതിർന്ന ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ് ധോണി ബി.സി.സി.ഐയെ അറിയിച്ചു. അടുത്ത മാസം...

അ​ൾ​ജീ​രി​യ ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ന്‍​സ് ഫു​ട്‌​ബോ​ൾ കി​രീ​ടം ചൂടി.

കെ​യ്‌​റോ: അ​ൾ​ജീ​രി​യ ആ​ഫ്രി​ക്ക​യു​ടെ രാ​ജാ​ക്ക​ന്മാ​ർ. സാ​ദി​യോ മാ​ന​യു​ടെ സെ​ന​ഗ​ലി​നെ എ​തി​രി​ല്ലാ​ത്ത​ഒ​രു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ൾ​ജീ​രി​യ ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ന്‍​സ് ഫു​ട്‌​ബോ​ൾ കി​രീ​ടം ചൂ​ടി. ക​ളി​യു​ടെ ര​ണ്ടാം...

പി വി സിന്ധു ഇന്തോനേഷ്യന്‍ ഓപ്പണ്‍ ഫൈനലില്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്താണ് സിന്ധു സെമി പ്രവേശം നേടിയത്...

വെസ്റ്റിൻഡീസ‌് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ‌് ടീമിനെ ഇന്ന‌് പ്രഖ്യാപിക്കും : ടീം തെരഞ്ഞെടുപ്പ‌് നിര്‍ണായകം

ലോകകപ്പ‌് സെമിഫൈനൽ തോൽവിക്കുശേഷമുള്ള വെസ്റ്റിൻഡീസ‌് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ‌് ടീമിനെ ഇന്ന‌് പ്രഖ്യാപിക്കും. സെമിഫൈനൽ തോൽവിക്കുശേഷമുള്ള ടീം തെരഞ്ഞെടുപ്പ‌് പല കളിക്കാർക്കും നിർണായകമാണ‌്. വിക്കറ്റ‌് കീപ്പർ മഹേന്ദ്ര...

ഐ സി സി ലോകകപ്പ് ഇലവനില്‍ രോഹിതും ബുമ്‌റയും; വിരാട് കോലിക്ക് ഇടമില്ല.

ലണ്ടന്‍: ഐ സി സി ലോകകപ്പ് ഇലവന്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടീമില്‍ നിന്ന് ഓപണര്‍ രോഹിത് ശര്‍മയും പേസര്‍ ജസ്പ്രീത് ബുമ്റയും ഇടംപിടിച്ചപ്പോള്‍ ഏകദിന റാങ്കിംഗില്‍ ഒന്നാമതുള്ള...

ലോ​ക​ക​പ്പ് സ​മ​നി​ല​യാ​യാ​ൽ ട്രോ​ഫി പ​ങ്കി​ടു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഗാ​രി സ്റ്റെ​ഡ്

ലണ്ടൻ: ക്രി​ക്ക​റ്റ് ലോകകപ്പിൽ ഫൈ​ന​ലി​സ്റ്റു​ക​ളെ വേ​ർ​തി​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ ട്രോഫി പ​ങ്കി​ടു​ന്ന​ത് ഐ​സി​സി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ന്യൂ​സി​ല​ൻ​ഡ് മു​ഖ്യ​പ​രി​ശീ​ല​ക​ൻ ഗാ​രി സ്റ്റെ​ഡ്. 2019 ലോ​ക​ക​പ്പ് ത​ങ്ങ​ളു​ടെ കൈ​പ്പി​ടി​യി​ല്‍ നി​ന്ന് വ​ഴു​തി​യ​പ്പോ​യ...

ലോകകപ്പ് വിജയികളെ കണ്ടെത്തിയ ബൗണ്ടറി നിയമത്തിനെതിരെ താരങ്ങൾ

ന്യൂഡൽഹി: ന്യൂസിലാൻഡിനെ തോൽപിച്ച് ഇംഗ്ലണ്ട് ജേതാക്കളായ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിൽ വിജയികളെ കണ്ടെത്താൻ ഉപയോഗിച്ച ബൗണ്ടറി നിയമത്തിനെതിരേ വ്യാപക വിമർശനം. വിചിത്രമായ നിയമമെന്നാണ് മുൻ താരങ്ങളും...

ക്രിക്കറ്റ്, ഫുട്ബാൾ, റഗ്ബി; മൂന്ന് ലോകകപ്പും കീഴടക്കുന്ന ആദ്യ രാജ്യമായി ഇംഗ്ലണ്ട്

ലണ്ടൻ: ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ലോക ക്രിക്കറ്റ് ചാമ്പ്യനായതോടെ ക്രിക്കറ്റ്, ഫുട്ബാൾ, റഗ്ബി ലോകകപ്പുകൾ കീഴടക്കുന്ന ആദ്യ രാജ്യമായി ഇംഗ്ലണ്ട്. ക്രിക്കറ്റിന്‍റെ ജന്മനാടാണെങ്കിലും ഇത്രയും കാലമായി ലോകകപ്പ് കിരീടം...

ട്രൈബ്രേക്കറിൽ റോജർ ഫെഡററെ തോൽപിച്ചു; ദ്യോകോവിച്​ വിംബ്​ൾഡൺ ചാമ്പ്യൻ

ലണ്ടൻ: അവസാന സെറ്റ്​ ട്രൈബ്രേക്കർ ത്രില്ലർ ഫൈനലിൽ റേജർ ഫെഡററെ തോൽപിച്ച്​ നൊവാക്​ ദ്യോകോവിച്​ വിംബ്​ൾഡൺ ചാമ്പ്യൻ. വിംബ്​ൾഡൺ ചരിത്രത്തിലേ ഏറ്റവും ദൈർഖ്യമേറിയ ഫൈനൽ മത്സരത്തി​​​െൻറ അവസാന...

കിരീടം ചൂടി ഇംഗ്ലണ്ട്; ആവേശം വാനോളം ഉയര്‍ന്ന ഫൈനല്‍.

ആവേശകരമായ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ലോകചാമ്പ്യന്മാര്‍. സൂപ്പര്‍ ഓവര്‍വരെ നീണ്ടുനിന്ന മത്സരത്തില്‍ ആവേശകരമായ അന്ത്യം കുറിച്ച് ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരായി. ന്യൂസിലാന്‍റ് ഉയര്‍ത്തിയ 241 വിജയലക്ഷ്യം പിന്തുടര്‍ന്ന...

error: Content is protected !!