SPORTS

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രി തുടരും.

മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി ര​വി ശാ​സ്ത്രി ത​ന്നെ തു​ട​രും. ക​പി​ല്‍ ദേ​വ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ഉ​പ​ദേ​ശ​ക സ​മി​തി​യാ​ണ് പ​രി​ശീ​ല​ക​നെ പ്ര​ഖ്യാ​പി​ച്ച​ത്. വി​ദേ​ശ പ​രി​ശീ​ല​ക​രാ​യി​രു​ന്നു...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: കടക്കെണി കാരണം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു. 58ാം പിറന്നാളിന് വെറും ദിവസങ്ങള്‍ ബാക്കി നില്‍ക്കവെയാണ് ഹാര്‍ഡ് ഹിറ്ററായിരുന്ന ഇന്ത്യയുടെ...

യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് ലി​വ​ർ​പൂ​ളി​ന്

ഈ​സ്റ്റാം​ബു​ൾ: യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് ലി​വ​ർ​പൂ​ളി​ന്. ചെ​ൽ​സി​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ(5-4) വീ​ഴ്ത്തി​യാ​ണ് ലി​വ​ർ​പൂ​ൾ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക​സ​മ​യ​ത്തും സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് ജേ​താ​ക്ക​ളെ നി​ശ്ച​യി​ക്കാ​ന്‍ ഷൂ​ട്ടൗ​ട്ട്...

നെയ്മര്‍ക്കെതിരായ ബലാത്സംഗകേസില്‍ അന്വേഷണം അവസാനിപ്പിച്ചു

ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ക്കെതിരായ ബലാത്സംഗകേസില്‍ അന്വേഷണം അവസാനിപ്പിച്ചു. തെളിവുകളുടെ അഭാവത്തിലാണ് തീരുമാനം. അതേസമയം, നെയ്മറിനെ ബാഴ്‌സലോണക്ക് കൈമാറാന്‍ തല്‍ക്കാലം തീരുമാനിച്ചിട്ടില്ലെന്ന് പി.എസ്.ജി അറിയിച്ചു. കേസ് സംബന്ധിച്ച...

പ്രസിഡന്റ്‌സ് കപ്പ് ബോക്‌സിംങില്‍ മേരി കോമിന് സ്വര്‍ണ്ണം.

ഇന്തോനേഷ്യയില്‍ നടന്ന പ്രസിഡന്റ്സ് കപ്പ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. 51 കിലോഗ്രാം വിഭാഗത്തില്‍ ആസ്ട്രേലിയയുടെ ഏപ്രില്‍ ഫ്രാങ്ക്സിനെ 5-0ത്തിന് ഏകപക്ഷീയമായാണ് 36കാരിയായ മേരി...

ധോനി കശ്മീര്‍ താഴ്വരയില്‍: തീവ്രവാദ വിരുദ്ധ സേനയുടെ ഭാഗമാകും

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം.എസ് ധോനി ക്രിക്കറ്റ് കളത്തില്‍ നിന്ന് ഒഴിവെടുത്ത് സൈനിക സേവനത്തിന്റെ ഭാഗമാകുന്നു. ജൂലൈ 31 മുതല്‍ ആഗസ്റ്റ് 15 വരെയാണ് ധോനി...

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ജേ​ഴ്സിയില്‍ ഇനി ബൈജൂസ് ആപ്പ്

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ജേ​ഴ്സി​യി​ലേ​ക്ക് ബൈജൂസ് ആപ്പ്. നി​ല​വി​ല്‍ ചൈ​നീ​സ് മൊ​ബൈ​ല്‍ ബ്രാ​ന്‍റാ​യ ഓ​പ്പോ​യു​ടെ ബ്രാ​ൻ​ഡ് നെ​യി​മാ​ണ് ഇ​ന്ത്യ​ൻ ജേ​ഴ്സി​യി​ലു​ള്ള​ത്. സെ​പ്റ്റം​ബ​ർ മു​ത​ൽ ടീം ​ഇ​ന്ത്യ​യു​ടെ...

മലിംഗ ഏകദിനത്തിൽ നിന്നും വിരമിക്കുന്നു

കൊളംബോ: ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ ലസിത് മലിംഗ ഏകദിന ക്രിക്കറ്റിനോട് വിടപറയുന്നു. ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിന് ശേഷം വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചു. ലോകകപ്പിൽ...

പീഢന കേസ്: ക്രിസ്റ്റ്യാനോ റൊണോള്‍ഡോയ്‌ക്കെതിരായ കേസ് ഒഴിവാക്കി; തെളിവില്ലാത്തത് നിര്‍ണ്ണായകമായി.

വാഷിങ്ടണ്‍: ലാസ് വേഗാസ് പീഡനക്കേസില്‍ നിന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മോചനം. കേസ് തെളിയിക്കാനാവാത്തതിനെ തുടര്‍ന്നാണ് മുന്‍ റയല്‍ മാഡ്രിഡ് താരത്തിന് കേസില്‍ നിന്ന് മോചനം...

ഇന്തോനേഷ്യ ഓപ്പണ്‍ ഫൈനല്‍: പി.വി സിന്ധുവിന് തോല്‍വി

ജകാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. ജപ്പാന്‍റെ അകാനെ യാമാഗുച്ചിയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പി.വി സിന്ധു പരാജയപ്പെട്ടത്. ആദ്യ സെറ്റിന്‍റെ തുടക്കത്തില്‍ തന്നെ കളിയില്‍...

error: Content is protected !!