ഇംഗ്ലണ്ടിന് ഓസീസിനെതിരെ അനായാസ ജയം; ഫൈനലില്‍ ന്യൂ​സി​ല​ൻ​ഡി​നെ​ നേരിടും.

ബ​ർ​മിം​ഗാം: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഓ​സ്ട്രേ​ലി​യ​യെ അ​നാ​യാ​സം കീ​ഴ​ട​ക്കി ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട് ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ലി​ൽ. ഓ​സീ​സ് ഉ​യ​ർ​ത്തി​യ 224 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് 32.1 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. ഞാ​യ​റാ​ഴ്ച ലോ​ഡ്സി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ട് ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ടും. ഇ​തോ​ടെ ലോ​ക​ക​പ്പ് പു​തി​യ അ​വ​കാ​ശി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​യി.

error: Content is protected !!