SPORTS

ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തിരുത്തി നോഹ് ലൈലെസ്

പാരിസ്: സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തിരുത്തി അമേരിക്കന്‍ യുവ താരം നോഹ് ലൈലെസ്. പാരിസ് ഡയമണ്ട് ലീഗില്‍ 200 മീറ്ററില്‍ ബോള്‍ട്ട് സ്ഥാപിച്ച മീറ്റ്...

സലായ്ക്ക് ഇരട്ടഗോൾ; ആഴ്സനലിനെ തകർത്ത് ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗ്ലാമർ പോരാട്ടത്തിൽ ആഴ്സനലിനെതിരെ ലിവർപൂളിന് ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ ആഴ്സനലിനെ കെട്ടുകെട്ടിച്ചത്. ഇരട്ടഗോൾ നേടിയ ഈജിപ്ഷ്യൻ താരം...

സംസ്ഥാന കായികവകുപ്പിന് കീഴിൽ മട്ടന്നൂരിലടക്കം പുതിയ 9 ഫിറ്റ്നസ് സെന്ററുകൾ കൂടി വരുന്നു

സംസ്ഥാന കായികവകുപ്പിന് കീഴിൽ പുതിയ 9 ഫിറ്റ്നസ് സെന്ററുകൾ കൂടി വരുന്നു. കാസർഗോഡ്, കണ്ണൂരിലെ മട്ടന്നൂർ, വയനാട്‌, മലപ്പുറം, പാലക്കാട്‌, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലാണ്‌...

ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം ഗോകുലം കേരള എഫ്‌.സിക്ക്

ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം ഗോകുലം കേരള എഫ്.സിക്ക്. ഫൈനലില്‍ കരുത്തരായ മോഹന്‍ ബഗാനെ തോല്‍പിച്ചാണ് ഗോകുലം കേരള കിരീടം ചൂടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ...

ലോക ബാഡ്‌മിന്‍റണ്‍: തുടര്‍ച്ചയായ മൂന്നാം വട്ടവും സിന്ധു ഫൈനലില്‍

ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലില്‍ കടന്നു. ചൈനീസ് താരം ചെന്‍ യു ഫേയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശം. സ്‌കോര്‍...

ബൗണ്‍സര്‍; ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ബിസിസിഐ

മുംബൈ: ആളെക്കൊല്ലി ബൗണ്‍സര്‍ കൊണ്ട് ഓസിസ് താരത്തിന് പരിക്കേറ്റതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ബിസിസിഐ. പിന്‍കഴുത്ത് മറയ്ക്കുന്ന ഹെല്‍മറ്റ് ഇന്ത്യന്‍ താരങ്ങള്‍ ധരിക്കണമെന്നാണ് ബിസിസിഐയുടെ...

ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു: അടുത്ത വര്‍ഷം മുതല്‍ ക്രിക്കറ്റ് കളിക്കാം

മുംബൈ: മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. ഒത്തുകളി ആരോപണത്തില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് ഏഴു വര്‍ഷമായി കുറച്ചു. ഇതുസംബന്ധിച്ച്‌ ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ ഡി.കെ...

യൂത്ത് വോളിബോള്‍ താരം നിഖിലിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി ഇ‌പി‌ ജയരാജന്‍

വോളിബോള്‍ താരം നിഖിലിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി ഇ‌പി‌ ജയരാജന്‍. ഏറെനാളായി ക്യാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു നിഖില്‍. കസര്‍ഗോഡ് സ്വദേശിയായ നിഖില്‍ യൂത്ത് വോളിബോള്‍ തരമായിരുന്നു....

മുഹമ്മദ് അനസിനും രവീന്ദ്ര ജഡേജയ്ക്കും അര്‍ജ്ജുന അവാര്‍ഡിനു ശുപാര്‍ശ

ന്യൂഡല്‍ഹി: മലയാളി അത്‌ലറ്റും, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ മുഹമ്മദ് അനസിന് അര്‍ജ്ജുന പുരസ്‌കാരത്തിന് ശുപാര്‍ശ. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവര്‍ ഉള്‍പ്പെടെ 19...

ധ്യാന്‍ചന്ദ് പുരസ്‌കാരം മാനുവല്‍ ഫ്രെഡറിക്കിന്

കായിക രംഗത്തെ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ച് മലയാളിയായ മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ചന്ദ് പുരസ്‌കാരം. ദേശീയ കായിക പുരസ്‌കാരങ്ങള്‍ നിശ്ചയിക്കാനുള്ള വിദഗ്ധ സമിതി മാനുവലിന്റെ പേര് ശുപാര്‍ശ ചെയ്തു....

error: Content is protected !!