POLITICS

ഗോ​വ​യി​ൽ പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ശ​നി​യാ​ഴ്ച

പ​നാ​ജി: ഗോ​വ​യി​ൽ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന ശ​നി​യാ​ഴ്ച. പ​ത്ത് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യി​ൽ എ​ത്തി​യ​തി​നു​പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി സ​ഖ്യ ക​ക്ഷി​ക​ളു​ടെ മ​ന്ത്രി​മാ​രോ​ട് രാ​ജി​വ​യ്ക്കാ​ന്‍ ഗോ​വ മു​ഖ്യ​മ​ന്ത്രി...

യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് ഓഫീസ് അടച്ചുപൂട്ടി

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് ഓഫീസ് അടച്ചുപൂട്ടി. തിങ്കളാഴ്ച കമ്മിറ്റി പിരിച്ചുവിടുമെന്നും എസ്.എഫ്.ഐ ജില്ലാ നേതൃത്വം. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ ജില്ലാ നേതൃത്വം ചര്‍ച്ചക്ക് വിളിക്കുകയും ചെയ്തിട്ടുണ്ട്....

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐ ഗുണ്ടായിസം; മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു; വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം.

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ യൂണിറ്റ് നേതാക്കൾ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിന് പിന്നാലെയുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഒരു സംഘം കൈയേറ്റം ചെയ്തു. കോളജിലെ എസ്എഫ്ഐ...

കർണാടകത്തിൽ തൽസ്ഥിതി തുടരാമെന്ന് സുപ്രീംകോടതി

കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ചൊവ്വാഴ്ച വരെ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവ്. വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിലും ഇവരെ അയോഗ്യരാക്കണമെന്ന ജെഡിഎസ്, കോൺഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും കർണാടക സ്പീക്കർ ചൊവ്വാഴ്ച...

മുന്‍ മന്ത്രി ദാമോദരന്‍ കാളാശേരി അന്തരിച്ചു.

ആലപ്പുഴ: മുന്‍ മന്ത്രി ദാമോദരന്‍ കാളാശേരി (89) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍.1930...

തോമസ് ചാണ്ടിക്ക് സര്‍ക്കാര്‍ കൈത്താങ്ങ്; പിഴ കുത്തനെ കുറച്ചു.

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലേ​ക്ക് പാ​ല​സ് റി​സോ​ർ​ട്ടി​ന് പി​ഴ ചു​മ​ത്തി​യ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​ള്ളി. ലേ​ക് പാ​ല​സ് റി​സോ​ർ​ട്ടി​ൽ...

18 വര്‍ഷത്തെ സി പി എം സഹവാസം അവസാനിപ്പിച്ചു; ബ്രാഞ്ച് സെക്രട്ടറി മുസ്ലിം ലീഗില്‍ ചേര്‍ന്നു.

ചെര്‍പ്പുളശ്ശേരി (പാലക്കാട്): സി.പി.എം ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. സി.പി.എം ആലിയംകുളം ബ്രാഞ്ച് സെക്രട്ടറി ഷാനവാസ് ബാബുവാണ് മുസ്‌ലിം ലീഗ് അംഗത്വമെടുത്തത്....

ഗോവയിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

ഗോവയിൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ എംഎൽഎമാർക്ക് കൂടി പ്രാതിനിധ്യം നൽകി മന്ത്രി സഭയിൽ അഴിച്ചു പണി നടക്കും. പുതിയതായി നാലുപേർക്ക് മന്ത്രി സ്ഥാനം നൽകിയേക്കും. പുതിയ മന്ത്രിമാരുടെ...

ഇന്ദിരാ ജയ്സിങിന്‍റെയും ആനന്ദ് ഗ്രോവറിന്‍റെയും വീടുകളില്‍ സി.ബി.ഐ റെയ്ഡ്

മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് സ്ഥാപിച്ച സന്നദ്ധ സംഘടന ലോയേഴ്‌സ് കലക്ടീവിനെതിരെ വീണ്ടും സി.ബി.ഐ. ഇന്ദിര ജയ്സിങിന്റെ മുംബൈയിലെയും ഡല്‍ഹിയിലെയും വസതിയിലും ഓഫീസിലും സി.ബി.ഐ റെയ്ഡ് നടത്തി....

കേരളത്തിലെ കര്‍ഷക ആത്മഹത്യ ലോക്‌സഭയില്‍ പരാമര്‍ശിച്ച് രാഹുല്‍.

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​നും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി. ക​ർ​ഷ​ക​ർ എ​ടു​ത്ത വാ​യ്പ​ക​ൾ​ക്കു​ള്ള മൊ​റ​ട്ടോ​റി​യം നീ​ട്ടാ​ൻ ബാ​ങ്കു​ക​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ...

error: Content is protected !!