POLITICS

മഹാരാജാസിലെ അഭിമന്യു സ്മാരകം അനധികൃതമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മഹാരാജാസ്​ കോളജിൽ എസ്​.എഫ്​.ഐ സ്ഥാപിച്ച അഭിമന്യു സ്​മാരകം അനധികൃതമാണെന്ന്​ സർക്കാർ ഹൈകോടതിയെ അറിയിച്ചു​. മഹാരാജാസ്​ കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്​ സ്​മാരകം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ്​...

രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് കുമാരസ്വാമി

രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മന്ത്രിസഭാ യോഗത്തിന് മുമ്പ് മാധ്യങ്ങളെ കണ്ടപ്പോഴാണ് കുമാരസ്വാമി നിലപാട് വ്യക്തമാക്കിയത്. അതിനിടെ പാര്‍ട്ടി തീരുമാനം ലംഘിച്ച വിമത എം.എല്‍.എമാരെ...

ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി: പാ​ർ​ല​മെ​ന്‍റി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

ക​ര്‍​ണാ​ട​ക​യി​ലെ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷ ബ​ഹ​ളം. ക​ർ​ണാ​ട​ക വി​ഷ​യ​ത്തി​ൽ ലോ​ക്സ​ഭ​യി​ൽ അ​ടി​യ​ന്ത​ര ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട‌് കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ വി​ഷ​യം ശൂ​ന്യ​വേ​ള​യി​ൽ ഉ​ന്ന​യി​ക്കാ​മെ​ന്ന്...

കുമാരസ്വാമി രാജി വെക്കുമെന്ന് റിപ്പോര്‍ട്ട്.

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി രാ​ജി​വ​ച്ചേ​ക്കും. വ്യാ​ഴാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​നു​ശേ​ഷം നി​യ​മ​സ​ഭ പി​രി​ച്ചു വി​ട്ടു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ഗ​വ​ർ​ണ​റോ​ടു ശി​പാ​ർ​ശ ചെ​യ്യും എ​ന്നാ​ണു സൂ​ച​ന. വി​മ​ത...

എ പി അബ്ദുള്ളക്കുട്ടിക്ക് കണ്ണൂരില്‍ ബി ജെ പിയുടെ സ്വീകരണം: ബി ജെ പിയില്‍ ചേര്‍ന്നതിന് തന്നെ ട്രോളി പരിഹസിക്കുന്നുവെന്ന്‌ അബ്ദുള്ളക്കുട്ടി.

എ പി അബ്ദുള്ളക്കുട്ടിക്ക് സ്വീകരണവും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടത്തി ബി ജെ പി കണ്ണൂര്‍ ജില്ലാ കമ്മിറ്റി. സ്റ്റേഡിയം കോര്‍ണറില്‍ ഇന്ന് വൈകീട്ട് അഞ്ചിനാണ് പരിപാടി...

പാനൂര്‍ നഗരസഭ ഓഫീസിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാര്‍ച്ചിനെതിരെ യു ഡി എഫ് പ്രതിഷേധ കൂട്ടായ്മ

ഗാന്ധി നിന്ദ ആരോപിച്ച് പാനൂര്‍ നഗരസഭ ഓഫീസിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാര്‍ച്ചില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ കൈയേറ്റം ചെയ്ത് അസഭ്യം പറഞ്ഞെന്ന് യു ഡി...

കോ​ൺ​ഗ്ര​സ് നേ​താ​വ് ഡി.​കെ ശി​വ​കു​മാ​ർ അ​റ​സ്റ്റി​ൽ.

ബം​ഗ​ളൂ​രു: വി​മ​ത എം​എ​ൽ​എ​മാ​രെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി മും​ബൈ​യി​ൽ എ​ത്തി​യ കോ​ൺ​ഗ്ര​സ് നേ​താ​വ് ഡി.​കെ ശി​വ​കു​മാ​ർ അ​റ​സ്റ്റി​ൽ. മും​ബൈ​യി​ൽ റി​നൈ​സ​ൻ​സ് പ​വാ​യ് ഹോ​ട്ട​ലി​നു മു​ന്നി​ൽ​നി​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്ത​ത്....

സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ല; കര്‍ണാടകയിലെ എം.എല്‍.എമാര്‍ സുപ്രിം കോടതിയില്‍

കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജി സുപ്രീം കോടതിയിലേക്ക്. സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് രാജിക്കത്ത് നല്‍കിയ എം.എല്‍.എമാര്‍ സുപ്രിം കോടതിയെ സമീപിച്ചു. ഹരജി നാളെ കോടതി പരിഗണിക്കും. സ്പീക്കര്‍ മനപ്പൂര്‍വം...

എം.എല്‍.എമാരെ കാണാതെ മടങ്ങില്ലെന്ന് ശിവകുമാര്‍; ഹോട്ടലിൽ പ്രവേശിപ്പിക്കില്ലെന്ന്​ പൊലീസ്

ബംഗളൂരു: കർണാടക രാഷ്​ട്രീയത്തിൽ ഉരുണ്ടുകൂടിയ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ വിമത എം.എൽ.എമാരെ അനുനയിപ്പിക്കാൻ  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തി. ജെ.ഡി.എസ് എം.എൽ.എ ശിവലിംഗ ഗൗഡക്കൊപ്പമാണ്​...

ഏത് നിമിഷവും ഇറാനിലേക്ക് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ അയച്ചേക്കുമെന്ന് നെതന്യാഹു.

യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് വര്‍ധിപ്പിച്ചതിന് പിന്നാലെ ഇറാന് ഭീഷണിയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്. ഇസ്രായേല്‍ യുദ്ധ വിമാനങ്ങൾ ഏത് സമയത്തും ഇറാനെ ലക്ഷ്യമാക്കി എത്തിച്ചേര്‍ന്നേക്കാമെന്ന്...

error: Content is protected !!