കേരളത്തിലെ കര്‍ഷക ആത്മഹത്യ ലോക്‌സഭയില്‍ പരാമര്‍ശിച്ച് രാഹുല്‍.

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​നും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി. ക​ർ​ഷ​ക​ർ എ​ടു​ത്ത വാ​യ്പ​ക​ൾ​ക്കു​ള്ള മൊ​റ​ട്ടോ​റി​യം നീ​ട്ടാ​ൻ ബാ​ങ്കു​ക​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് രാ​ഹു​ൽ ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ ആ​ർ​ബി​ഐ​ക്ക് കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​ക​ണം. ബാ​ങ്കു​ക​ൾ ജ​പ്തി നോ​ട്ടീ​സ് ന​ൽ​കി ക​ർ​ഷ​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നും കേ​ന്ദ്രം റി​സ​ർ​വ് ബാ​ങ്കി​നോ​ട് നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ൽ ബു​ധ​നാ​ഴ്ച വ​യ​നാ​ട്ടി​ൽ ക​ട​ക്കെ​ണി മൂ​ലം ഒ​രു ക​ർ​ഷ​ക​ൻ കൂ​ടി ജീ​വ​നൊ​ടു​ക്കി. വ​യ​നാ​ട്ടി​ൽ 8000 ക​ർ​ഷ​ക​ർ​ക്ക് ബാ​ങ്കു​ക​ൾ ജ​പ്തി​നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. വ​സ്തു ഈ​ടി​ന്മേ​ൽ ആ​ണ് ക​ർ​ഷ​ക​ർ വാ​യ്പ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​താ​ണ് ക​ർ​ഷ​ക​രു​ടെ ആ​ത്മ​ഹ​ത്യ​ക്കു കാ​ര​ണ​മാ​കു​ന്ന​തെ​ന്നും രാ​ഹു​ൽ പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​ണ്. എ​ന്നാ​ൽ ക​ർ​ഷ​ക​രു​ടെ ദു​രി​തം അ​ക​റ്റാ​ൻ വേ​ണ്ടി​യു​ള്ള ശ​ക്ത​മാ​യ ഒ​രു ന​ട​പ​ടി​യും കേ​ന്ദ്ര ബ​ജ​റ്റി​ൽ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

error: Content is protected !!