POLITICS

വ്യാവസായിക വളര്‍ച്ചക്ക് ജനറല്‍ എഞ്ചിനീയറിംഗ് മേഖലയുടെ വിപുലീകരണം അത്യാവശ്യം: മന്ത്രി ഇ.പി. ജയരാജന്‍

കൊച്ചി: ജനറല്‍ എഞ്ചിനീയറിംഗ് മേഖല വിപുലീകരിക്കേണ്ടത് എല്ലാ വ്യവസായങ്ങളുടെയും വളര്‍ച്ചക്ക് അത്യാവശ്യമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍. വ്യവസായ - വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കെ-ബിപി ന്റെ...

ഗാന്ധി നിന്ദ: പാനൂര്‍ നഗരസഭ ഓഫീസിലേക്ക് എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം.

പാനൂർ നഗരസഭാ ഓഫീസിലേക്ക് എസ്.എഫ്.ഐഡി.വൈ.എഫ്.. ഐ. പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഓഫീസിലെ ഫർണിച്ചറുകൾ തല്ലിതകർത്തു. മഹാത്മാഗാന്ധിജിയെ അപമാനിച്ചു എന്നാരോപിച്ചാണ് മാർച്ച് നടത്തിയത്.പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ ഉന്നത...

ഗ്രീസില്‍ ഭരണ കക്ഷിയായ ഇടതുപക്ഷ സര്‍ക്കാറിന് തിരിച്ചടി; വലതുപക്ഷ പാര്‍ട്ടി അധികാരത്തില്‍.

ഏതന്‍സ്: ഗ്രീസിലെ പൊതു തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഇടതുപാര്‍ട്ടിക്ക് കനത്ത തിരിച്ചടി. വലതുപക്ഷ കക്ഷിയായ ന്യൂ ഡെമോക്രസി കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി 300ല്‍ 158 സീറ്റ് നേടി (39.85 ശതമാനം...

ഡി​എ​ൻ​എ പ​രി​ശോ​ധ​ന നടത്താൻ സ​മ്മ​തി​ച്ച് ബി​നോ​യി കോ​ടി​യേ​രി

മും​ബൈ: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക​ണ​മെ​ന്ന് ബി​നോ​യി കോ​ടി​യേ​രി​യോ​ടു പോ​ലീ​സ്. മും​ബൈ ഓ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഈ ​ആ​വ​ശ്യം പോ​ലീ​സ് ഉ​ന്ന​യി​ച്ച​ത്. ര​ക്ത​സാ​ന്പി​ളു​ക​ൾ...

രാത്രി വൈകിയും തിരക്കിട്ട ചർച്ചകൾ : കർണാടകയിൽ കരകയറാനാകാതെ കോൺഗ്രസ്

സഖ്യസർക്കാറിലെ 13 എം.എൽ.എമാരുടെ രാജിയെ തുടർന്നുള്ള പ്രതിസന്ധി ചർച്ചചെയ്യാൻ ഭരണകക്ഷിയായ ജെ.ഡി.എസി​​ന്റെ നേതൃത്വത്തിൽ അടിയന്തര നിയമസഭ കക്ഷിയോഗം ചേർന്നു. ഞായറാഴ്​ച വൈകീ​ട്ടോടെ യു.എസിൽനിന്ന്​ മടങ്ങിയെത്തിയ മുഖ്യമന്ത്രി എച്ച്​.ഡി....

കെ.പി.സി.സി പുനഃസംഘടന ജൂലൈ 31ന് മുമ്പ്

കെ.​പി.​സി.​സി പു​നഃ​സം​ഘ​ട​ന ജൂ​ലൈ 31 ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ ധാ​ര​ണ. മു​തി​ർ​ന്ന നേ​താ​ക്ക​ളും രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​ങ്ങ​ളു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തി മാ​ന​ദ​ണ്ഡം നി​ശ്ച​യി​ക്കാ​ൻ കെ.​പി.​സി.​സി...

ക​ർ​ണാ​ട​ക​യിൽ അ​വ​സാ​ന​വ​ട്ട ശ്ര​മ​വു​മാ​യി കോ​ണ്‍​ഗ്ര​സ് : രാ​ജി​വ​ച്ച മു​ഴു​വ​ൻ എം​എ​ൽ​എമാ​ർ​ക്കും മ​ന്ത്രി​സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്തു

ക​ർ​ണാ​ട​ക​യി​ലെ സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​ർ വീ​ഴാ​തി​രി​ക്കാ​ൻ അ​വ​സാ​ന​വ​ട്ട ശ്ര​മ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. രാ​ജി​വ​ച്ച മു​ഴു​വ​ൻ എം​എ​ൽ​എമാ​ർ​ക്കും മ​ന്ത്രി​സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്തു.കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നുമായി 11 എം.എല്‍.എമാര്‍ കര്‍ണാടക ഗവര്‍ണര്‍ക്ക്...

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് രാജി വച്ച എം.എല്‍.എമാര്‍

കര്‍ണാടകയിലെ ഭരണ പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട നീക്കം. രാജി വെച്ച എം.എല്‍.എമാരില്‍ ചിലര്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. പ്രശ്നപരിഹാരത്തിനായി ഡല്‍ഹിയിലും കര്‍ണാടകയിലും സമവായ ചര്‍ച്ചകള്‍ തുടരുകയാണ്....

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ രാജി വെച്ചു.

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ൽ രാ​ജി തു​ട​രു​ന്നു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും സ്ഥാ​ന​മൊ​ഴി​ഞ്ഞു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്താ​ണ് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാനം സിന്ധ്യ...

കൺവെൻഷൻ സെന്‍ററിന് പ്രവർത്തനാനുമതി നൽകിയത് പി കെ ശ്യാമളയെ രക്ഷിക്കാൻ: ചെന്നിത്തല

തിരുവനന്തപുരം: ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്‍റെ കൺവെൻഷൻ സെന്‍ററിന് പ്രവർത്തനാനുമതി നല്‍കാൻ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നഗരസഭാ ചെയര്‍ പേഴ്സണ്‍ പി...

error: Content is protected !!