POLITICS

യൂണിവേഴ്സിറ്റി കോളേജ്അക്രമം; യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ധര്‍ണ ഇന്ന്

യൂണിവേഴ്സിറ്റി കോളേജ്അക്രമത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ്. സെക്രട്ടേറിയറ്റിന് മുന്നിൽ യു.ഡി.എഫ് എം.എല്‍.എമാര്‍ ഇന്ന് ധർണ്ണ നടത്തും. ഇതിന് പുറമെ വൈദ്യുതി ചാർജ് വർധന, കാരുണ്യ പദ്ധതി, പൊലീസ്...

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്. ന്യൂനപക്ഷമായ കോണ്‍ഗ്രസ്- ജെ. ഡി.എസ് സഖ്യ സര്‍ക്കാര്‍ അധികാരമൊഴിയേണ്ടിവരുമെന്ന് ഏറെക്കുറെ വ്യക്തമാണ്.വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് വിമത എം.എല്‍.എമാര്‍ . നിലവിൽ...

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യക്ക് വിജയം

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ത്യക്ക് അനുകൂലം. കുല്‍ഭൂഷണിന്റെ വധശിക്ഷക്ക് സ്‌റ്റേ ലഭിച്ചു. വധശിക്ഷ പുനഃപരിശോധിക്കണമെന്ന് പാകിസ്താനോട് അന്താരാഷ്ട്ര കോടതി നിര്‍ദേശിച്ചു. കുല്‍ഭൂഷണ്‍...

എം എസ് എഫ് സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വിദ്യാഭ്യാസ നിലപാടുകളില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. നൂറു കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചിനെത്തിയത്. മാര്‍ച്ച് യൂനിവേഴ്‌സിറ്റി കോളജിലേക്ക് പോകാന്‍...

സ്‍പീക്കറെ തുണച്ച് സുപ്രീംകോടതി; കര്‍ണാടകത്തില്‍ നാളെ വിശ്വാസവോട്ട്

ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച രാജിക്കത്തില്‍ തീരുമാനം എടുക്കേണ്ടത് സ്‍പീക്കര്‍ ആണെന്ന് സുപ്രീംകോടതി. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഒരു തീരുമാനം എടുക്കാന്‍ സ്‍പീക്കറെ നിര്‍ബന്ധിക്കാന്‍ കഴിയില്ല....

കര്‍ണാടക പ്രതിസന്ധിയില്‍ സുപ്രിം കോടതി വിധി ഇന്ന്

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രിം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ് ഇന്ന്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പറയുക. രാജിയില്‍ എത്രയും...

ശബരിമല വിഷയത്തില്‍ പോലീസിനെ പഴിച്ച് പിണറായി; സേനയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നെന്ന് ആക്ഷേപം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​ലീ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ​ബ​രി​മ​ല പ്ര​ശ്നം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വ​ലി​യ പാ​ളി​ച്ച​യാ​ണ് പോ​ലീ​സി​ന് ഉ​ണ്ടാ​യ​തെ​ന്ന് പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള...

മഞ്ചേശ്വരം കേസ് ഹൈക്കോടതി അവസാനിപ്പിച്ചു; 42,000 രൂപ സുരേന്ദ്രന്റെ കയ്യില്‍ നിന്നും കോടതി ഈടാക്കും.

കൊ​ച്ചി: മ​ഞ്ചേ​ശ്വം തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് ഹൈ​ക്കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് ന​ൽ​കി​യ ഹ​ര്‍​ജി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ പി​ൻ​വ​ലി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി...

ശ്രീലങ്കയില്‍ ബോംബാക്രമണത്തിനു പിന്നില്‍ മുസ്ലിംകളല്ല; മയക്കുമരുന്ന് മാഫിയയെന്ന് പ്രസിഡന്റ് സിരിസേന.

കൊളംബോ: ശ്രീലങ്കയില്‍ ഏപ്രില്‍ 21ന് നടന്ന ബോംബാക്രമണത്തിനു പിന്നില്‍ മയക്കുമരുന്ന് മാഫിയയെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന. നേരത്തെ ഐ.എസ് ബന്ധമുള്ള മുസ്‌ലിം തീവ്രവാദി സംഘടനയാണ് ആക്രമണം നടത്തിയതെന്നായിരുന്നു...

കര്‍ണാടക: വിമത കോണ്‍ഗ്രസ് എംഎല്‍എ തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍

ബംഗളൂരു: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ വിമത കോൺഗ്രസ് എം.എൽ.എയ്‌ക്കെതിരെ കടുത്ത നടപടിയുമായി സഖ്യസർക്കാർ. അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട റോഷൻ...

error: Content is protected !!