POLITICS

കർണാടക വിഷയം ഇന്ന് സുപ്രീം കോടതിയിൽ

കർണാടക വിഷയം ഇന്ന് സുപ്രീം കോടതിയിൽ. രാജി അംഗീകരിക്കാൻ സ്‍പീക്കര്‍ക്ക് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎൽഎമാര്‍ നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും....

കേരളം വീണ്ടും തെരഞ്ഞെടുപ്പ്‌ ചൂടിലേക്ക്: ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അവസാനത്തോടെ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകള്‍ സെപ്റ്റംബര്‍ അവസാന വാരത്തോടെ നടത്താന്‍ സാധ്യത. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഈ സമയത്താകുമെന്നതിനാലാണ് കേരളത്തിലും അപ്പോള്‍...

ഒവൈസിയും അമിത്ഷായും നേര്‍ക്കുനേര്‍ വാഗ്വാദം; വിരട്ടേണ്ടെന്ന് ഒവൈസി.

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ ച​ർ​ച്ച​യ്ക്കി​ടെ എ​ഐ​എം​ഐ​എം നേ​താ​വ് അ​സ​ദു​ദീ​ൻ ഒ​വൈ​സി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ത​മ്മി​ൽ ലോ​ക്സ​ഭ​യി​ൽ രൂ​ക്ഷ​മാ​യ വാ​ക്കു​ത​ർ​ക്കം. ബി​ജെ​പി...

ക​ലാ​ലാ​യ​ത്തി​ൽ ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യം ന​ട​ന്നു, ക​ർ​ശ​ന ന​ട​പ​ടിയെന്ന് മുഖ്യമന്ത്രി.

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്എ​ഫ്ഐ അ​ക്ര​മ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​രു ക​ലാ​ലാ​യ​ത്തി​ൽ ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​മാ​ണു യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ സം​ഭ​വി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ...

എസ് എഫ് ഐ നേതാക്കളുടെ നിയമന ശിപാര്‍ശ പി.എസ്.സി മരവിപ്പിച്ചു.

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമത്തില്‍ പ്രതികളായ മൂന്നു പേരുടെ നിയമന ശിപാര്‍ശ മരവിപ്പിച്ചു. ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരുടെ നിയമന ശിപാര്‍ശയാണ് മരവിപ്പിച്ചത്. ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ പി.എസ്.സി ആഭ്യന്തര...

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. ഇന്ന് ചേര്‍ന്ന നിയമസഭ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. വ്യാഴാഴ്ച വരെ നിയമസഭ പിരിഞ്ഞു. വ്യാഴാഴ്ച വരെ സഭയില്‍ നടപടിക്രമങ്ങള്‍...

യൂണിവേഴ്‌സിറ്റി കോളേജിലേക്ക് യുവമോര്‍ച്ച, എസ് ഡി പി ഐ സംഘടനകള്‍ മാര്‍ച്ച് നടത്തി.

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ള​ജി​ലേ​ക്ക് വി​വി​ധ സം​ഘ​ട​ന​ക​ൾ മാർച്ച് നടത്തി. മാർച്ചുകൾ...

എ​സ്എ​ഫ്ഐ “സ്റ്റു​പ്പി​ഡ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ’​യാ​യി മാ​റി​യെ​ന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി

ക​ണ്ണൂ​ർ: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ വ​ധ​ശ്ര​മ​ക്കേ​സി​ൽ എ​സ്എ​ഫ്ഐ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി. നി​ര​ന്ത​രം അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന എ​സ്എ​ഫ്ഐ "സ്റ്റു​പ്പി​ഡ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ'​യാ​യി മാ​റി​യെ​ന്ന് അ​ദ്ദേ​ഹം...

“ഇ വി എം ഇന്ത്യ വിടുക”; ക്വിറ്റ് ഇന്ത്യ ദിനത്തില്‍ പ്രക്ഷോപവുമായി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും.

ന്യൂ​ഡ​ൽ​ഹി: ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തി​ന്​ ക്വി​റ്റ്​ ഇ​ന്ത്യ ദി​ന​ത്തി​ൽ ദേ​ശ​വ്യാ​പ​ക​മാ​യി ‘വോ​ട്ടു​യ​ന്ത്രം ഇ​ന്ത്യ വി​ടു​ക, ജ​നാ​ധി​പ​ത്യം ര​ക്ഷി​ക്കു​ക’ ​​പ്ര​ക്ഷോ​ഭ​ത്തി​ന്​ ന്യൂ​ഡ​ൽ​ഹി​യി​ൽ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും...

യൂനിവേഴ്സിറ്റി കോളജ് ചരിത്രസ്മാരകമായി മാറ്റണം –കെ. മുരളീധരന്‍

കോ​ഴി​ക്കോ​ട്: ക്രി​മി​ന​ലു​ക​ളെ ഉ​ണ്ടാ​ക്കു​ന്ന സ്ഥാ​പ​ന​മാ​യി മാ​റി​യ തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ് ച​രി​ത്ര​സ്മാ​ര​ക​മാ​യി മാ​റ്റു​ക​യാ​ണ് ഏ​ക​പ​രി​ഹാ​ര​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം.​പി കോ​ഴി​ക്കോ​ട് ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​ള​ജ് കാ​ര്യ​വ​ട്ട​ത്തേ​ക്ക്...

error: Content is protected !!