POLITICS

രാജി വെച്ച എം എല്‍ എമാരെ കാണാന്‍ ഡി കെ ശിവകുമാര്‍ മുംബൈയില്‍ എത്തി.

മുംബൈയിലെ റിസോര്‍ട്ടില്‍ കഴിയുന്ന രാജി വെച്ച കര്‍ണാടക എം.എല്‍.എ മാരെ കാണാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തി. ശിവകുമാറിനെ റിസോര്‍ട്ടിലേക്ക് പ്രവേശിപ്പിക്കരുതെന്ന് എം.എല്‍.എമാര്‍...

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് കോടതിയുടെ പരിഗണനക്കെത്തിയത്....

എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് എട്ട് വര്‍ഷം തടവ്.

തലശ്ശേരി: കൂത്തുപറമ്പിലെ മലബാര്‍ ചിക്കന്‍ സ്റ്റാളില്‍  കയറി എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് എട്ട് വര്‍ഷം കഠിന തടവ്. സിപിഎം പ്രവര്‍ത്തകരായ...

പോലീസിനെ ഉപയോഗിക്കേണ്ടത് രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാനല്ല : മുഖ്യമന്ത്രിക്കെതിരേ സിപിഐ

മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ. പോലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ താത്പര്യങ്ങൾ നടപ്പാക്കുന്നതിന് പരിധി വേണമെന്ന് ശിവരാമൻ പറഞ്ഞു. കസ്റ്റഡിക്കൊലയിൽ ഇടുക്കി മുൻ...

പി സി ജോര്‍ജിനെതിരെ വീണ്ടും യുഡിഎഫ്-എല്‍ഡിഎഫ് കൂട്ടു കെട്ട്; പി സിയുടെ പാര്‍ട്ടിക്ക് തെക്കേക്കര പഞ്ചായത്തും നഷ്ടപ്പെട്ടു.

ഈരാറ്റുപേട്ട ∙ കേരള ജനപക്ഷത്തിൽ (സെക്കുലർ) നിന്നു രാജി വച്ച നിർമല മോഹൻ ഇടതു പിന്തുണയോടെ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. ജനപക്ഷത്തിന്റെ സ്ഥാനാർഥിയായ സിജി സജിയെ...

കര്‍ണ്ണാടക കിംഗ് മേക്കര്‍ ഡി കെ ശിവകുമാറിനും കാര്യങ്ങള്‍ കൈവിട്ടു.

സഖ്യ സര്‍ക്കാറിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കെ പ്രശ്ന പരിഹാരത്തിന് ഡി.കെ ശിവകുമാര്‍ നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല. വിമത എം.എല്‍.എമാരുമായി ചര്‍ച്ച നടത്താന്‍ മുംബൈയിലേക്ക് പോയ ഡി.കെ ശിവകുമാറിന്...

കാരുണ്യ പദ്ധതി നീട്ടില്ല; കെ കെ ശൈലജയെ തള്ളി തോമസ് ഐസക്.

തിരുവനന്തപുരം∙ കാരുണ്യ പദ്ധതി നീട്ടുമെന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പ്രഖ്യാപനം തള്ളി ധനമന്ത്രി തോമസ് ഐസക്. പദ്ധതി ഈ സാമ്പത്തികവര്‍ഷം മുഴുവന്‍ തുടരാനാവില്ലെന്നാണ് നിലപാട്. ആരോഗ്യസുരക്ഷാ പദ്ധതിയും കാരുണ്യയും...

മുഖ്യമന്ത്രിയെ കടുകു മണിയിലാക്കി ചിത്രകാരന്‍

മുഖ്യമന്ത്രിയെ കടുകു മണിയിലാക്കി ചിത്രകാരന്‍ ജെ വെങ്കിടേഷ് 42 നേതാക്കന്മാരുടെ ചിത്രങ്ങളാണ് കടുകുമണിക്കുള്ളിലാക്കിയത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയില്‍ തുടങ്ങി കേരള മുഖ്യമന്ത്രി പിണറായി വിജയനില്‍ എത്തി...

സര്‍ക്കാറിനെതിരെ യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്; 18ന് എം.എല്‍.എമാരുടെ സെക്രട്ടേറിയറ്റ് ധര്‍ണ

മലപ്പുറം: അന്യായമായ വൈദ്യുതി ചാര്‍ജ് വര്‍ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചന്നിത്തല. നികുതിഭാരം കൊണ്ട് നടുവൊടിഞ്ഞ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് ചാര്‍ജ് വര്‍ധനവെന്നും ഷോക്കടിപ്പിക്കുന്ന...

വ്യവസായ വകുപ്പിലെ സേവനങ്ങള്‍ ഏകജാലകമാക്കും: മന്ത്രി ഇ പി ജയരാജന്‍.

കൊച്ചി: വ്യവസായ വകുപ്പിലെ മുഴുവന്‍ സേവനങ്ങളും ഏകജാലകമാക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച വ്യവസായ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ മേഖലയിലെ...

error: Content is protected !!