POLITICS

അ​ഖി​ൽ വ​ധ​ശ്ര​മ​ക്കേ​സ്; മൂ​ന്ന് എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കൂ​ടി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം:യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ഖി​ലി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കൂ​ടി അ​റ​സ്റ്റി​ലാ​യി. ആ​രോ​മ​ൽ, ആ​ദി​ൽ, അ​ദ്വൈ​ത് എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ...

പ്രതികളായ എസ്‍എഫ്‍ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

തിരുവനന്തപുരം: സഹപാഠിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാര്‍ഥികളും എസ്‍എഫ്‍ഐ പ്രവര്‍ത്തകരുമായ എട്ട് പേര്‍ക്ക് എതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ശിവരഞ്ജിത്ത്, നസീം, അദ്വൈത്,...

പഞ്ചാബ് മന്ത്രിസ്ഥാനത്തു നിന്ന് നവ്‌ജ്യോത് സിങ് സിദ്ധു രാജിവച്ചു.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ധു പഞ്ചാബ് മന്ത്രിസ്ഥാനത്തു നിന്ന് രാജിവച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള ഭിന്നതയെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. കഴിഞ്ഞമാസം മന്ത്രിസഭ പുന:സംഘടിപ്പിക്കുകയും സിദ്ധുവിന്...

യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ചേർന്നാണ് യൂണിറ്റ് പിരിച്ചുവിടാൻ തീരുമാനിച്ചത്. യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ ചേർന്ന് കോളജിലെ ബിരുദ...

വിമത എംഎല്‍എമാര്‍ രാജി പിന്‍വലിക്കുന്നു; കര്‍ണാടകയില്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ ഫലം കാണുന്നതായി സൂചന.

ബംഗളൂരു: പത്ത് എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാറിന് ആശ്വാസമായി വിമത എംഎല്‍എമാര്‍ നിലപാട് മാറ്റുന്നു. രാജിവെച്ച രണ്ട് എംഎല്‍എമാര്‍ രാജി...

പരാതിയുമായി മുന്നോട്ട് പോകും; സി.പി.എം പിന്തുണയുണ്ടെന്ന് കുത്തേറ്റ അഖിലിന്‍റെ പിതാവ്

പരാതിയുമായി മുന്നോട്ടുപോകുമെന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ കുത്തേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിന്‍റെ പിതാവ് ചന്ദ്രന്‍ പറഞ്ഞു. കേസുമായി ഏതറ്റം വരെയും പോകും. നിയമ നടപടിയുമായി മുന്നോട്ട് പോകാൻ...

എഐഎസ്എഫ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ ആക്രമണത്തില്‍ വിദ്യാര്‍ഥിക്കു കുത്തേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ച് സംഘര്‍ഷത്തിലെത്തിയതോടെ പോലിസ് മൂന്ന് പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു....

യൂണിവേഴ്‌സിറ്റി കോളേജില്‍ കത്തിയെടുത്ത സംഘത്തിലെ രണ്ടു പേര്‍ പോലീസ് നിയമനം കാത്തിരിക്കുന്നവര്‍

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ട സംഭവം ആസൂത്രിതമായിരുന്നുവെന്ന് എഫ്.ഐ ആര്‍. അഖിലിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കുത്തിയതെന്നും അക്രമത്തിനുപിന്നില്‍ മുന്‍വൈരാഗ്യമാണെന്നും എഫ്.ഐ ആറിലുണ്ട്. എസ്.എഫ്.ഐ നേതൃത്വം...

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ ധോണി ബി.ജെ.പിയില്‍ ചേരുമെന്ന്‌ മുന്‍ കേന്ദ്രമന്ത്രി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സഞ്ജയ് പാസ്വാന്‍. ലോകകപ്പ്...

യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘര്‍ഷം പ്രത്യേക സംഘം അന്വേഷിക്കും. കന്‍റോണ്‍മെന്‍റ് സി.ഐക്കാണ് ചുമതല. എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിയ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത് അടക്കം ആറ് പ്രതികള്‍ ഒളിവിലാണ്....

error: Content is protected !!