POLITICS

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടു; സോ​ൻ​ഭ​ദ്ര​യി​ലെ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച്‌ പ്രി​യ​ങ്ക.

ല​ക്നോ: സോ​ൻ​ഭ​ദ്ര​യി​ൽ ഭൂ​മി ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ന​ട​ത്തി വ​ന്നി​രു​ന്ന പ്ര​തി​ഷേ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു....

വി​ദ്യാ​ർ​ഥി​ക​ളെ നി​ർ​ബ​ന്ധി​ച്ച് സ​മ​ര​ങ്ങ​ൾ​ക്കി​റ​ക്കു​ന്ന​ത് ത​ട​യു​മെ​ന്ന് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: യൂ​ണി.​കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ക​ത്തി​ക്കു​ത്തും തു​ട​ർ​ന്നു​ള്ള സം​ഘ​ർ​ഷ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് കോ​ള​ജി​ൽ കൂ​ടു​ത​ൽ "ശു​ദ്ധീ​ക​ര​ണ' ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ. വി​ദ്യാ​ർ​ഥി​ക​ളെ ഇ​വി​ടെ നി​ന്ന് നി​ർ​ബ​ന്ധി​ച്ച് സ​മ​ര​ങ്ങ​ൾ​ക്കി​റ​ക്കു​ന്ന​ത് ത​ട​യു​മെ​ന്നും വി​ദ്യാ​ർ​ഥി...

സിപിഐ വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യനാക്കി.

തൃശൂര്‍: സിപിഐ വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്ന എടവിലങ്ങ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഫിഷറീസ് സ്‌കൂള്‍ വാര്‍ഡ് മെംബറുമായ ടി എം ഷാഫിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. പഞ്ചായത്ത്...

കമല്‍നാഥിന്റെ രക്തമൊഴുക്കുമെന്ന് ഭീഷണി; ബിജെപി നേതാവ് അറസ്റ്റില്‍.

ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ രക്തമൊഴുക്കുമെന്ന് ഭീഷണി മുഴക്കിയ ബിജെപി നേതാവ് അറസ്റ്റില്‍. ഭോപാല്‍ മുന്‍ എംഎല്‍എ സുരേന്ദ്രനാഥ് സിങിനെയാണ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനു...

ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം.

ആര്‍ എസ് എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരിയുടെ വാഹനം തലശ്ശേരി ആറാം മൈലിൽ വെച്ച് അപകടത്തിൽപ്പെട്ടു. പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ വത്സൻ...

കൂത്തുപറമ്പ് രക്തസാക്ഷി സഖാവ് റോഷന്റെ അച്ഛൻ കെ വി വാസു മരിച്ചു.

സിപിഐ എമ്മിന്റെ മുതിർന്ന നേതാവും കൂത്തുപറമ്പ്‌ രക്തസാക്ഷി കെ വി റോഷന്റെ പിതാവുമായ നരവൂർ സൗത്തിലെ കെ വി വാസു (76) നിര്യാതനായി. ശനിയാഴ്ച പുലർച്ചെ 1.50...

എസ്എഫ്‌ഐയെ ഭീകരപ്രസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് പി.ടി തോമസ് എംഎൽഎ

കേരളത്തിലെ ക്യാമ്പസുകൾ എസ്എഫ്‌ഐയുടെ ഭീകരകേന്ദ്രങ്ങളായി മാറുകയാണെന്നും എസ്എഫ്‌ഐയെ ഭീകരപ്രസ്ഥാനമായി പ്രഖ്യാപിക്കണമെന്നും പി.ടി തോമസ് എംഎൽഎ. എസ്എഫ്‌ഐയിൽ എന്തെങ്കിലും നിയന്ത്രണമുണ്ടെങ്കിൽ എസ്എഫ്‌ഐയെ തള്ളിപ്പറയാൻ സിപിഐഎം തയ്യാറാകണം. കാലിക്കറ്റ് സർവകലാശാല...

തമിഴ്‌നാട്ടില്‍ പുതിയ രണ്ട് ജില്ലകള്‍ രൂപീകരിച്ചു.

തമിഴ്നാട് സര്‍ക്കാര്‍ രണ്ട് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പളനിസ്വാമിയാണ് തിരുനല്‍വേലി, കാഞ്ചീപുരം ജില്ലകള്‍ വിഭജിച്ച് രണ്ട് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ചത്. കാഞ്ചീപുരം ജില്ല വിഭജിച്ച് ചെങ്കൽപട്ട്...

പ്രിയങ്കാ ഗാന്ധി പൊലീസ് കസ്റ്റഡിയിൽ

ഉത്തർപ്രദേശിലെ മിർസാപൂരിലാണ് പ്രിയങ്കാ ഗാന്ധിയെ പൊലീസ് തടഞ്ഞത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലും വെടിവെപ്പിലും 10 പേർ കൊല്ലപ്പെട്ട സോൻഭദ്രയിലേക്ക് പോവുകയായിരുന്ന പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു....

ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറി.

ന്യൂഡല്‍ഹി: സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്ക് പകരം മുതിര്‍ന്ന നേതാവ് ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയാവും. രാവിലെ ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഡി രാജയെ...

You may have missed

error: Content is protected !!