POLITICS

ക​ർ​ണാ​ട​ക​യി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് നീ​ക്ക​മെ​ന്ന് കോ​ൺ​ഗ്ര​സ്

ക​ർ​ണാ​ട​ക​യി​ൽ സ​ഖ്യ​സ​ർ​ക്കാ​ർ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മു​ൻ​പ് ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണ​മെ​ന്ന ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ്. സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ഗൂ​ഢ​നീ​ക്കം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്...

ആർ.എസ്.എസ് വേദിയിൽ ജേക്കബ് തോമസ്

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഐ.പി.എസ് ആർ.എസ്.എസ് വേദിയിൽ. കൊച്ചിയിൽ ആർ.എസ്.എസ് ഐ.ടി വിഭാഗം സംഘടിപ്പിച്ച ഗുരു പൗർണ്ണമി പരിപാടിയിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്. ആര്‍.എസ്.എസ്...

തെരഞ്ഞെടുപ്പിലെ തിരിച്ചടി; സി പി ഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകാന്‍ സാധ്യത.

ന്യൂ​ഡ​ൽ​ഹി: സി.​പി.​െ​എ, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, നാ​ഷ​ന​ലി​സ്​​റ്റ്​ കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി (എ​ൻ.​സി.​പി) എ​ന്നി​വ​ക്ക്​ ദേ​ശീ​യ പാ​ർ​ട്ടി പ​ദ​വി ന​ഷ്​​ട​മാ​യേ​ക്കും. ​ദേ​ശീ​യ പാ​ർ​ട്ടി പ​ദ​വി നി​ല​നി​ർ​ത്തു​ന്ന​തി​ന്​ ​കാ​ര​ണം ബോ​ധി​പ്പി​ക്കാൻ തെ​ര​ഞ്ഞ​ടു​പ്പ്​...

കർണാടകയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സ്പീക്കർ ; ചോദ്യം ചെയ്ത് കോൺഗ്രസ്

കര്‍ണാടകത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസവോട്ട് തെളിയിക്കണമെന്ന ഗവര്‍ണറുടെ കത്തിനെതിരെ നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസ് ഇന്ന് കോടതിയെ സമീപിക്കും....

ഹാഫിസ് സഈദിന്‍റെ അറസ്റ്റ് നാടകമെന്ന് ഇന്ത്യ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സഈദിനെ അറസ്റ്റ് ചെയ്ത പാകിസ്താന്‍റെ നടപടി നാടകമാണെന്ന് ഇന്ത്യ. 2001 മുതൽ എട്ട് തവണ ഈ അറസ്റ്റ് നാടകം...

13 ബംഗാളി സിനിമാ-ടിവി താരങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: 13 ബംഗാളി താരങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബംഗാളി നടിമാരായ മിമി ചക്രബര്‍ത്തിയും നസ്‌റത്ത് ജഹാനും തൃണമുല്‍ കോണ്‍ഗ്രസ് എം.പിമാരാണ്. ഇരുവരും പാര്‍ലന്റെിലെ ആദ്യ പ്രസംഗത്തില്‍ തന്നെ...

കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യി​രു​ന്ന അ​ൽ​പേ​ഷ് താ​ക്കൂ​റും ധ​വാ​ൽ​സിം​ഗും ബി​ജെ​പി​യി​ൽ

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ൽ​നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യി​രു​ന്ന അ​ൽ​പേ​ഷ് താ​ക്കൂ​റും ധ​വാ​ൽ​സിം​ഗ് സ​ല​യും ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഗു​ജ​റാ​ത്ത് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജി​ത്തു വാ​ഗാ​നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പാ​ർ​ട്ടി പ്ര​വേ​ശ​നം. രാ​ജ്യ​സ​ഭ...

ബ്രണ്ണന്‍ കോളേജില്‍ എബിവിപിയുടെ കൊടിമരം എടുത്തു മാറ്റിയ പ്രിന്‍സിപ്പാളിന്റെ വീട്ടിലേക്ക് സംഘപരിവാര്‍ മാര്‍ച്ച്.

കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പി. സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പാള്‍ എടുത്തുമാറ്റിയ സംഭവത്തില്‍ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകള്‍. കഴിഞ്ഞ ദിവസം കോളെജില്‍ സ്ഥാപിച്ച കൊടിമരം എടുത്ത് മാറ്റാന്‍...

സി.പി.ഐ ജില്ലാ സെക്രട്ടറിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

എറണാകുളം വൈപ്പിനില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷത്തില്‍ പരിക്കേറ്റ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് മടങ്ങുംവഴിയാണ് രാജുവിനെ തടഞ്ഞത്.

കര്‍ണാടകയില്‍ വീണ്ടും ഒരു കോണ്‍ഗ്രസ് എം എല്‍ എയെ കാണാതായി.

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ റി​സോ​ർ​ട്ടി​ൽ താ​മ​സി​പ്പി​ച്ചി​രു​ന്ന കോ​ൺ​ഗ്ര​സ് എം​എ​ൽ​എ ചാ​ടി​പ്പോ​യ​താ​യി റി​പ്പോ​ർ​ട്ട്. കോ​ൺ​ഗ്ര​സ് ക്യാ​ന്പി​ലു​ണ്ടാ​യി​രു​ന്ന ശ്രീ​മ​ന്ത് പാ​ട്ടീ​ലി​നെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ൽ...

error: Content is protected !!