POLITICS

മ​ഹാ​രാ​ഷ്ട്ര‍​യി​ലും ഹ​രി​യാ​ന​യി​ലും ഒ​ക്ടോ​ബ​ര്‍ 21ന് ​തെ​ര​ഞ്ഞെ​ടു​പ്പ്

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ല​യും ഹ​രി​യാ​ന​യി​ല​യും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച്‌ തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​ക്ടോ​ബ​ര്‍ 21നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്...

പാലായില്‍ ബിജെപി – യു​ഡി​എ​ഫ് രഹസ്യധാരണയെന്ന് മാണി സി കാപ്പന്‍

കോ​ട്ട​യം: പാ​ലാ​യി​ല്‍ എ​ന്‍​ഡി​എ- യു​ഡി​എ​ഫ് ധാ​ര​ണ​യു​ണ്ടെ​ന്നും എ​ന്‍​ഡി​എ യു​ഡി​എ​ഫി​ന് വോ​ട്ടു​മ​റി​ക്കു​മെ​ന്നും ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി മാ​ണി സി.​കാ​പ്പ​ന്‍. ഓ​രോ ബൂത്തിലും 35 വോ​ട്ട്‌​വ​ച്ച്‌ യു​ഡി​എ​ഫി​ന് മ​റി​ച്ചു ന​ല്‍​കാ​നാ​ണ് ധാ​ര​ണ​യെ​ന്നും...

മൂന്ന് വര്‍ഷത്തിനിടെ നല്‍കിയ ദുരിതാശ്വാസ സഹായങ്ങളുടെ കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍ .

തിരുവനന്തപുരം: മൂന്ന് വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1294 കോടി രൂപയുടെ സഹായം നല്‍കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. ഓഖി, പ്രളയ ദുരിതാശ്വാസം എന്നിവ ഉള്‍പ്പെടാതെയാണ് ഈ...

കെ.കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റിനെതിരെ പരാതിപ്പെട്ടതിന് ചെന്നിത്തലയും സുധീരനും തന്നെ ഇറക്കിവിട്ടുവെന്ന്‌ ജയിംസ് പന്തമാക്കൽ

ചെറുപുഴ∙ കെ.കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റിനെതിരെ പരാതി നൽകാൻ എത്തിയ തന്നെ അന്നത്തെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും ചേർന്നു അധിക്ഷേപിച്ച് ഇറക്കി വിടുകയായിരുന്നുവെന്നു...

പാലായില്‍ പരസ്യ പ്രചരണം അവസാനിച്ചു: വോട്ടെടുപ്പ് തിങ്കളാഴ്ച

പാലാ : പാലാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം മുന്നണികള്‍ അവസാനിപ്പിച്ചെങ്കിലും വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാവും ഇന്നും നാളെയും സ്ഥാനാര്‍ഥികള്‍. സാമുദായിക നേതൃത്വങ്ങളെയും പ്രമുഖ വ്യക്തികളെയും ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥികള്‍...

കെ. ​ക​രു​ണാ​ക​ര​ൻ ട്ര​സ്റ്റ് ക്ര​മ​ക്കേ​ട്: അ​ഞ്ച് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ അറസ്റ്റ് ചെയ്തു.

ക​ണ്ണൂ​ർ: ചെ​റു​പു​ഴ​യി​ലെ കെ. ​ക​രു​ണാ​ക​ര​ൻ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര​വാ​ഹി​ക​ളാ​യ അ​ഞ്ച് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ അറസ്റ്റ് ചെയ്തു. റോ​ഷി, കു​ഞ്ഞി​കൃ​ഷ്ണ​ൻ, സ്ക​റി​യ, അ​ബ്ദു​ൽ സ​ലീം, സെ​ബാ​സ്റ്റ്യ​ന്‍...

മോദിയുടെ അമേരിക്കൻ പരിപാടി മുടങ്ങാൻ സാധ്യത; ഹൂസ്റ്റണിൽ പേമാരിയും കൊടുങ്കാറ്റും; പ്രദേശത്ത് അടിയന്തരാവസ്ഥ.

വാ​ഷിം​ഗ്ട​ൺ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന 'ഹൗ​ഡി മോ​ദി' യെ​ന്ന പ​രി​പാ​ടി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും. ഇ​മെ​ൽ​ഡ കൊ​ടു​ങ്കാ​റ്റി​നെ തു​ട​ർ​ന്ന് ടെ​ക്സ​സ് ഗ​വ​ർ​ണ​ർ...

കണ്ണൂർ ബൈപ്പാസ് സ്ഥലമേറ്റെടുപ്പ്: എളയാവൂരിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന്‍ സതീശന്‍ പാച്ചേനി

കണ്ണൂര്‍: കണ്ണൂർ ബൈപ്പാസ് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള എളയാവൂരിലെ ജനങ്ങളുടെ  പ്രശ്നങ്ങൾ പരിഹരിക്കണമെന്ന്‍ സതീശന്‍ പാച്ചേനി. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തിലാണ് സതീശന്‍ പാച്ചേനിയുടെ പ്രതികരണം. കണ്ണൂർ ബൈപ്പാസിനു...

ജോസ് കെ മാണിക്ക് തിരിച്ചടി: പാലാ നഗരസഭ വൈസ് ചെയര്‍മാന്‍ ഇനി പി ജെ ജോസഫ് വിഭാഗത്തിനൊപ്പം

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജോസ് കെ മാണി പക്ഷത്തിന് കനത്ത തിരിച്ചടി. പാലാ നഗരസഭ വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ ജോസ് കെ...

ഏച്ചൂരിൽ കോൺഗ്രസ്സ് കൊടിമരത്തിന് മുകളിൽ കരിങ്കൊടി ഉയർത്തിയ നിലയിൽ

കണ്ണൂർ: കണ്ണൂര്‍ ഏച്ചൂരിൽ കോൺഗ്രസ്സ് കൊടിമരത്തിന് മുകളിൽ കോൺഗ്രസ്സ് പതാക നശിപ്പിച്ച ശേഷം കരിങ്കൊടി ഉയർത്തിയ നിലയിൽ. ഏച്ചൂർ പന്നിയോട്ട് റേഷൻ പീടീകക്കു സമീപം ബൂത്ത് കോൺഗ്രസ് കമ്മിറ്റി...

error: Content is protected !!