POLITICS

കമലഹാസന്‍റെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി 21 ന്

തമിഴകം പിടിക്കാന്‍ രാഷ്ട്രീയ ഗോദയില്‍ ഇനി കമല്‍ ഹാസനും. താരം പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21 ന് പ്രഖ്യാപിക്കും. ഇതോടെ താരം ഔദ്യോഗികമായി രാഷ്ട്രീയത്തില്‍ പ്രവേശിക്കും. അന്നു...

ജസ്റ്റിസ് ലോയയുടെ മകന്‍റെ വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചത് അമിത് ഷായോ?

അച്ഛന്‍റെ മരണത്തില്‍ പരാതിയില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് ലോയയുടെ മകന്‍ അനൂജ് ലോയ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിനുപിന്നില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ. മുംബൈയിലെ...

ആ പണം സിപിഎം നല്‍കില്ല

മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തിൽ പുതിയ നിലപാടുമായി സിപിഐഎം. വിവാദമായ ആകാശയാത്രയുടെ ചെലവ് പാർട്ടി ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. യാത്രയ്ക്കു ചെലവായ...

ജെ ഡി യു ,ഇടതു മുന്നണിയിലേക്ക്

ജനതാദൾ-യു ഇടതു മുന്നണിയിലേക്ക്. ഇന്ന് ചേർന്ന ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. മുന്നണി പ്രവേശം സംബന്ധിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.പി. വീരേന്ദകുമാർ യോഗത്തെ...

കള്ളവോട്ട് കേസ് കൂടുതല്‍ സാക്ഷികളുമായി കെ സുരേന്ദ്രന്‍

മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു നൽകിയ ഹർജിയിൽ 26 സാക്ഷികളുടെ പട്ടിക കൂടി ബിജെപി സ്ഥാനാർഥി ആയിരുന്ന കെ സുരേന്ദ്രൻ ഹാജരാക്കി. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട്...

എട്ട് ലക്ഷം പാര്‍ട്ടി നല്‍കും

ദുരന്തനിവാരണ ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് ഫണ്ട് അനുവദിച്ച സംഭവത്തിൽ സിപിഎം ഇടപെടുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തിൽ ഹെലികോപ്റ്റർ യാത്രയ്ക്ക് ചിലവായ എട്ട് ലക്ഷം രൂപ...

ഗോപാലസേനയ്ക്ക് കീഴടങ്ങില്ല:വിടി ബല്‍റാം

പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എംഎൽഎക്കെതിരെ സിപി എം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചീമുട്ടയെറിയുകയുെം ചെയ്തിരുന്നു.. പാലക്കാട് കൂറ്റനാട് ഒരു പൊതുപരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് എംഎല്‍എക്ക് നേരെ ആക്രമണമുണ്ടായത്....

വി.ടി. ബൽറാം എംഎൽഎയ്ക്കെതിരെ ചീമുട്ടയേറ്

എകെജിക്കെതിരായ വിവാദ പരാമർശത്തിൽ തൃത്താലയിൽ വി.ടി. ബൽറാം എംഎൽഎയ്ക്കെതിരെ സിപിഎം പ്രതിഷേധം. തൃത്താലയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകർ എംഎൽഎയ്ക്കു നേരെ...

എ.കെ.ജിയുടെ പ്രണയ ജീവിതം എഴുതപ്പെടാത്ത പ്രണയകാവ്യം’ : എ പി. അബ്ദുള്ള കുട്ടി

എന്‍റെ ഓര്‍മയിലെ എ കെ ജി എന്ന തലക്കെട്ടോടെയാണ് അബ്ധുള്ളകുട്ടി തന്‍റെ ഫേസ് ബുക്ക്‌ പോസ്റ് തുടങ്ങുന്നത്.സുശീലയ്ക്കു എ.കെ.ജി യോട് തോന്നിയ ഇഷ്ട്ടവും അവരുടെഒന്നിച്ചുള്ളജീവിതവും പോരാട്ടവും ഏഴുതപെടാത്ത...

error: Content is protected !!