POLITICS

പാനൂര്‍ ലോക്കല്‍ സെക്രട്ടറിയെ സിപിഎം സെക്രട്ടറിസ്ഥാനത്ത് നിന്നും മാറ്റി

സി.പി.ഐ.എം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ പ്രേമനെ സെക്രട്ടറിസ്ഥാനത്ത്‌ നിന്നും നീക്കി . സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിനാണ് കണ്ണൂര്‍ ജില്ലാ കമ്മറ്റി നേരിട്ട് നടപടിയെടുത്തത്. സംഘപരിവാര്‍ അക്രമം...

തിളങ്ങുന്ന കോണ്‍ഗ്രസ് മാസങ്ങള്‍ക്കുള്ളില്‍ : രാഹുല്‍ ഗാന്ധി

ദിശാബോധമുള്ള തിളങ്ങുന്ന കോണ്‍ഗ്രസിനെ മാസങ്ങൾക്കുള്ളിൽ തന്നെ കാണാൻ കഴിയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബഹ്റിനിൽ ഇന്ത്യൻ വംശജരെ അവിസംബോധന ചെയ്യവേയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ്...

സി.പി.ഐ കോൺഗ്രസ് ബന്ധം ദൃഢമാകുമോ?

കോൺഗ്രസ് സഖ്യത്തിൽ നിലപാടാവർത്തിച്ച് സിപിഐ. കോൺഗ്രസുമായി തൊട്ടുകൂടായ്മ ഇല്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി എസ്.സുധാകർ റെഡ്ഡിയാണ് വ്യക്തമാക്കിയത് . രാഷ്ട്രീയ തന്ത്രവും തെരഞ്ഞെടുപ്പു തന്ത്രവും രണ്ടായി കാണണമെന്നും...

എ.കെ.ജി എന്താ പടച്ചോനായിരുന്നോ? ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍

എകെജിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസടക്കം വി.ടി. ബല്‍റാം എംഎല്‍എയെ തള്ളിപ്പറയുമ്പോള്‍ പിന്തുണയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ബല്‍റാമിന്‍റെ വിമര്‍ശനം മഹാഅപരാധമാണെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നു എ.കെ....

പിണറായിക്ക് ബല്‍റാമിന്‍റെ മറുപടി

തന്നെ വിവരദോഷിയെന്ന് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വി.ടി. ബല്‍റാം എംഎല്‍എ. മന്ത്രി മണി മന്‍മോഹന്‍ സിംഗിനെക്കുറിച്ച് പറഞ്ഞ കാര്യം ഉപയോഗിച്ചാണ് ബല്‍റാം ഫേസ്ബുക്കില്‍ പ്രതിരോധം...

സി.പി.ഐയെ പരസ്യമായി വിമർശിക്കണ്ട: പിണറായി

കൊല്ലം ജില്ലാ സമ്മേനത്തിൽ ചർച്ചകൾക്ക് മറുപടി പറുകയായിരുന്നു പിണറായി. സിപിഐയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു വരികയാണെന്നും പിണറായി പറഞ്ഞു. പാർട്ടി പ്രവർത്തകർ വിഷയങ്ങളിൽ പഠിച്ച് ഇടപെടണമെന്ന് പറഞ്ഞ...

സി പി എം കമ്യൂണിസ്റ്റ് പാർട്ടിയല്ലാതായി കൊണ്ടിരിക്കുന്നുവെന്ന് സി പി ഐ

സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് സിപിഐ. സിപിഎം കമ്യൂണിസ്റ്റ് പാർട്ടിയല്ലാതായി കൊണ്ടിരിക്കുന്നവെന്ന് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ. കോടിയേരി ബാലകൃഷ്ണൻ എത്ര പച്ചക്കൊടി കാണിച്ചാലും കെ.എം....

സിപിഐ സമ്മേളന വേദിയില്‍ ക്രിസ്തുവിന്‍റെ ചിത്രം

തലവടി സിപിഐ ലോക്കല്‍ സമ്മേളന വേദിയില്‍ ക്രിസ്തുവിന്റെ ചിത്രവും. പതിവുപോലെ അയ്യങ്കാളിയുടേയും ഭഗത് സിംഗിന്റെയും ശ്രീനാരായണ ഗുരുവിന്റേയുമൊക്കെ ചിത്രങ്ങള്‍ പ്രവേശന കവാടത്തില്‍ തന്നെയുണ്ട്. അതിനൊപ്പമാണ് യേശു ക്രിസ്തുവിന്റെയും...

പിണറായിയേയും തോമസ് ഐസക്കിനേയും വിശ്വസിച്ച് കേന്ദ്രം പണം നല്‍കരുത്: എം.ടി രമേശ്.

ഓഖി ദുരിതത്തില്‍ കേന്ദ്രത്തോട് സര്‍ക്കാര്‍ കൂടുതല്‍ സഹായ ധനം ആവശ്യപ്പെട്ടത് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസിന്ധി പരിഹരിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി രമേശ്. പിണറായിയേയും തോമസ് ഐസക്കിനേയും...

രജനീകാന്ത് -കരുണാനിധി കൂടികാഴ്ച : തമിഴ്‌നാട്‌ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത നീക്കം

രണ്ട് പതിറ്റാണ്ട് നീണ്ട അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിച്ച് ദ്രവീഡിയന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയ തമിഴ് താരം രജനീകാന്ത് തികച്ചും അപ്രതീക്ഷിതമായ നീക്കത്തില്‍ കരുണാനിധിയെ കാണുന്നു. ഇന്നു വൈകിട്ട് കരുണാനിധിയുടെ വസതിയിലാണ് കൂടികാഴ്ച....

error: Content is protected !!