POLITICS

ശിവസേന എൻഡിഎ വിടുന്നു

ബി ജെ പിയുമായുള്ള 29 വർഷം നീണ്ട ബന്ധം ശിവസേന അവസാനിപ്പിക്കുന്നു. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മൽസരിക്കുമെന്ന് അവർ വ്യക്തമാക്കി. മുംബൈയിൽ നടന്ന ദേശീയ നിർവാഹക...

കോണ്‍ഗ്രസിനെ അടുപ്പിക്കാത്ത നിലപാട് ദോഷം ചെയ്യുമെന്ന് ബിനോയ്‌ വിശ്വം

കോണ്‍ഗ്രസ്‌ സി പി എം കൂട്ടുകെട്ടിനെ എതിര്‍ത്തും അനുകൂലിച്ചും ഇടത് നേതാക്കള്‍ രംഗത്തുണ്ട്. അതിലേറ്റവും ഒടുവിലത്തേതാണ് ബിനോയ്‌ വിശ്വം. കോണ്‍ഗ്രസിനെ കാണാന്‍ പോലും കൂട്ടാക്കില്ലെന്ന പാര്‍ട്ടി നിലപാട്...

എകെജിയെ അപമാനിക്കുന്നവര്‍ അല്പജ്ഞാനികളെന്ന് വി.എസ്

എകെജിയെ അപമാനിക്കുന്നവര്‍ അല്‍പ്പജ്ഞാനികളും ഹൃസ്വദൃഷ്ടികളുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. അത്തരക്കാരെ കൂപമണ്ഡുകങ്ങളെന്നേ വിളിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. വിടി ബല്‍റാം എകെജിയെക്കുറിച്ച് നടത്തിയ...

ബിജെപിക്കെതിരെ വീണ്ടും ശിവസേന

ഡല്‍ഹിയിലെ 20 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയെ വിമര്‍ശിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. ഡല്‍ഹിയില്‍ ബിജെപി മുഖ്യമന്ത്രിയാണ് അധികാരത്തിലിരുന്നതെങ്കില്‍ ഇത്തരമൊരു നീക്കത്തിന് ധൈര്യപ്പെടുമോ...

എന്‍ ഡി എ വാക്ക്പാലിച്ചില്ല:സി കെ ജാനു

ബിഡിജെഎസിനു പിന്നാലെ സികെ ജാനുവിന്‍റെ ജനാധിപത്യ രാഷ്ട്രീയ സഭയും എന്‍ഡിഎയുമായി അകലുന്നു. എന്‍ഡിഎ നേതൃത്വം വാഗ്ദാനം പാലിക്കാത്ത സാഹചര്യത്തില്‍ മുത്തങ്ങ വാര്‍ഷിക ദിനത്തില്‍ തന്‍റെ നിലപാട് പ്രഖ്യാപിക്കാനാണ്...

സി.പി.എമ്മിനെതിരെ വീണ്ടും സി .പി.ഐ

സിപിഎമ്മിനെതിരെ രൂക്ഷ വിമർശനങ്ങളുമായി വീണ്ടും സിപിഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിലാണ് വിമർശനമുള്ളത്. സിപിഎം ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് പ്രധാന വിമർശനം. പ്രകടനപത്രികയില്‍ പറയാത്ത...

സി.പി.എമ്മിന് ഇഷ്ടം മോദിയോട് : എ.കെ ആന്റണി

കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​ന് ഇ​ഷ്ടം മോ​ദി ഭ​ര​ണം തു​ട​രു​ന്ന​താ​ണെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി. കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി കൊ​ണ്ടു​വ​ന്ന...

മാണി മഹാനല്ല: ഇ ചന്ദ്രശേഖരൻ

മഹാന്മാർ നയിച്ച സിപിഐ ഇപ്പോൾ ശവക്കുഴിയിലാണെന്ന കെ.എം മാണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. മാണിക്ക് മഹാന്മാർ ആരാണെന്നറിയാത്തതിന്റെ പ്രശ്നമാണെന്നും, മാണി മഹാനല്ലെന്നുമായിരുന്നു പ്രതികരണം....

കണ്ണൂരിൽ എബിവിപി പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ സി പി എമ്മിന് ബന്ധമുണ്ട് : കെ.സുരേന്ദ്രൻ

ശ്യാമപ്രസാദ് കൊലപാതകത്തില്‍ ജിഹാദികളും സി. പി. എമ്മും കൂട്ടുപ്രതികളാണെന്ന് കെ. സുരേന്ദ്രന്‍. കണ്ണവം മേഖലയില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുമുതല്‍ സി. പി. എമ്മും എസ്. ഡി. പി....

കണ്ണൂരിൽ ഹിന്ദു-മുസ്ലീം സംഘർഷം ഉണ്ടാക്കാൻ ശ്രമം: സി പി എം

ആര്‍ എസ് എസ് കണ്ണവം ശാഖാ മുഖ്യശിക്ഷക് ശ്യാംപ്രസാദ്‌ കൊല ചെയ്യപ്പെട്ട സംഭവത്തെ തുടര്‍ന്ന് ആര്‍എസ്എസ് നേതൃത്വം നടത്തുന്ന പ്രചരണം അപഹാസ്യമാണെന്ന് സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ്...

error: Content is protected !!