LATEST NEWS

പഴയ ഇന്ത്യയെ തിരിച്ചു തരൂ; പി ചിദംബരം

ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരന്റെ രക്തം ഊറ്റുകയാണ്. ഇത് അവസാനിപ്പിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ആവശ്യപ്പെട്ടു. വന്‍ തോതില്‍...

കെ.എം മാണിയെ കുറ്റവിമുക്തനാക്കാന്‍ നീക്കം ???

കെഎം മാണിക്കെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ വിജിലന്‍സില്‍ ത്വരിതനീക്കം നടക്കുന്നതായി സൂചന. മാണിക്കെതിരായ അഴിമതിക്കേസുകളില്‍ വിജിലന്‍സിന് മെല്ലെപ്പോക്കെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെപി സതീശന്‍ പറഞ്ഞു. ബാര്‍കോഴ, ബാറ്ററി, കോഴി...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 19 വര്‍ഷത്തിന് ശേഷം ഭീമന്‍ നഷ്ടം

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2017 – 18 ഒക്ടോബർ – ഡിസംബർ കാലയളവിൽ വൻ നഷ്ടത്തിലായി. ഈ പാദത്തിൽ 2416...

ബഹറയുടെ നിയമനം; ചട്ടലംഘനമെന്ന് വിവരവകാശ രേഖ

വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത്‌ ചട്ടം ലംഘിച്ചെന്ന്‌ വിവരവകാശ രേഖ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടാതെയാണ് ബെഹ്‌റയെ നിയമിച്ചതെന്നാണ് വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളില്‍...

അവധിയെടുത്ത് കറങ്ങാന്‍ പോയ ജീവനക്കരെ പടിക്ക് പുറത്താക്കാനൊരുങ്ങി റെയില്‍വേ

നീണ്ട കാലം അവധിയെടുത്തു പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. അനധികൃതമായി അവധിയില്‍ പോയ 13000 ഓളം ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാനുള്ള നടപടിക്കാണ് റെയില്‍വേ ഒരുങ്ങുന്നത്....

ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തത് രാമക്ഷേത്രം നിര്‍മ്മിക്കാനാണ്, മുത്തലാക്ക് നിയമം പാസ്സാക്കാനല്ല; പ്രവീണ്‍ തൊഗാഡിയ

വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ നേതാവ് പ്രവീണ്‍ തൊഗാഡിയ വീണ്ടും ബിജെപിക്കെതിരെ. ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനാണ്,അല്ലാതെ മുത്തലാക്ക് നിയമം പാസ്സാക്കാന്‍ വേണ്ടിയല്ലെന്ന്...

ജീവന് ഭീക്ഷണി; ഇന്ത്യയ്ക്ക് പുറത്ത് നിയമനം വേണമെന്ന് ജേക്കബ് തോമസ്‌

തന്റെ ജീവന് ഭീക്ഷണിയുണ്ടെന്നും ആതുകൊണ്ട് ഇന്ത്യക്ക് പുറത്ത് ഏതെങ്കിലും തസ്തികയില്‍ നിയമനം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജേക്കബ് തോമസിന്റെ കത്ത്. വിജിലന്‍സ് മേധാവിയായിരിക്കെ കഴിഞ്ഞ...

ബംഗളൂരു-കണ്ണൂര്‍-കാര്‍വാര്‍ എക്​സ്​പ്രസിന്​ ഇന്നുമുതല്‍ റൂട്ട്​ മാറ്റം

ബംഗളൂരു- കണ്ണൂര്‍- കാര്‍വാര്‍ എക്സ്പ്രസി​െന്‍റ (16517/18, 16523/24) റൂട്ട് മാറ്റം ശനിയാഴ്ച മുതല്‍ നിലവില്‍വരും. ബംഗളൂരുവില്‍നിന്ന് മംഗളൂരുവിലേക്കും തുടര്‍ന്ന് കണ്ണൂരിലേക്കും കാര്‍വാറിലേക്കും പോകുന്ന ട്രെയിന്‍ ആഴ്ചയില്‍ നാലുദിവസം...

ട്രിനിറ്റി ലൈസിയം സ്കൂളിലെ പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് വിവാദത്തിലായ കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്ക് നോട്ടീസയച്ചു. അറുപത് വയസു കഴിഞ്ഞും...

ആദ്യമായി പലസ്തീന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നേട്ടം മോദിക്ക് സ്വന്തം

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ത്രഷിക്കുകയാണ് മോദിയിലൂടെ. പ്രധാനമന്ത്രിയെ സകല പ്രൗഢിയോടെയും സ്വീകരിക്കാനൊരുങ്ങി കാത്തിരിക്കുകയാണു പലസ്തീൻ. പശ്ചിമേഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി മോദി ഇന്നലെ ജോർദാനിലെത്തി....

error: Content is protected !!