LATEST NEWS

ഗേള്‍സ് സ്‌കൂളുകളില്‍ യുവാക്കളായ പുരുഷ അധ്യാപകര്‍ വേണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍; പ്രതിഷേധവുമായി സംഘടനകള്‍

ഗേള്‍സ് സ്‌കൂളുകളില്‍ 50 വയസ്സിന് താഴെയുള്ള പുരുഷ അധ്യാപകര്‍ വേണ്ടെന്ന പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി അധ്യാപക യൂണിയനുകള്‍. സര്‍ക്കാര്‍ തീരുമാനം പുരുഷ അധ്യാപകരുടെ അഭിമാനത്തിനു ക്ഷതം...

പി വി അന്‍വറിനെതിരായ അന്വേഷണം മംഗളൂരുവിലേക്ക്

ക്രഷര്‍ യൂണിറ്റില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു പി.വി. അന്‍വര്‍ എംഎല്‍എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പൊലീസ് അന്വേഷണം മംഗളൂരുവിലേക്ക്. പ്രവാസി വ്യവസായി സലീം...

ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍

ഏഴു പ്രവൃത്തി ദിനങ്ങളിലെ തിരിച്ചടിക്കുശേഷം വ്യാഴാഴ്ച ചെറിയ നേട്ടത്തിൽ വ്യാപാരമവസാനിച്ച ഓഹരിവിപണിക്ക് ഇന്നു കനത്ത ഇടിവ്. വ്യാപാരം ആരംഭിച്ചപ്പോൾ ബോംബെ സ്റ്റോക് എക്സ്ചേഞ്ചായ സെൻസെക്സ് 550 പോയിന്റും...

പൂമരം റിലീസ് മാര്‍ച്ച്‌ ഒന്‍പതിന്; എല്ലാ വര്‍ഷവും മാര്‍ച്ച്‌ 9 ഉണ്ടല്ലോ എന്ന് കാളിദാസന്‍

ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ്‌ പൂമരം. ഏബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കാളിദാസ് ജയറാമാണ് നായകന്‍. പൂമരം സിനിമ റിലീസിന് മുന്‍പേ ചര്‍ച്ചയായത് പാട്ടിന്റെ...

തൃശൂരില്‍ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു

അതിരപ്പിള്ളി വാൽപ്പാറ നടുമലൈ എസ്റ്റേറ്റിൽ നാലരവയസ്സുകാരനെ പുലി കടിച്ചുകൊന്നു. തോട്ടം തൊഴിലാളിയുടെ മകനായ സെയ്തുളിനെയാണു പുലി പിടിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കുട്ടിയെ പുലി കടിച്ചെടുത്ത് കൊണ്ടുപോയത്....

കായല്‍ കയ്യേറ്റ കേസ്; തോമസ്‌ ചാണ്ടിയുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ജഡ്ജി എസ്.എ. ബൊബഡെ അധ്യക്ഷനായ ബെഞ്ച് ഇന്നു പരിഗണിക്കും. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു തുടങ്ങിയ ഹൈക്കോടതി...

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നത് മലയാളികള്‍ തന്നെ

സമൂഹ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ കണ്ട് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവേന്നരോപിച്ച് അന്യസംസ്തനക്കര്‍ക്കെതിരെ വ്യാപക അക്രമം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തന്നെ പുതിയ കണക്ക്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ...

പാറ്റൂര്‍ ഭൂമിയിടപാട് കേസ്; ഇന്ന് വിധി പറയും

പാറ്റൂര്‍ ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇന്ന് വിധി...

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ലഭിക്കാന്‍ ദിലീപ് ഹൈക്കോടതിയിലേക്ക്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നിഷേധിച്ച അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധിക്കെതിരേ നടന്‍ ദിലീപ് ഹൈക്കോടതിയിലേക്ക്. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിനു വിട്ടുനല്‍കിയാല്‍ അത്...

മാധ്യമങ്ങള്‍ക്ക് പരസ്യ നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍

കാര്‍ട്ടൂണ്‍ ചാനലുകളിലെ പരസ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യം ഇനി മുതല്‍ കാര്‍ട്ടൂണ്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് കേന്ദ്ര നിര്‍ദേശം....

error: Content is protected !!