LATEST NEWS

18600 റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കതിരെ അഴിമതി കേസ്

മൂന്നു വര്‍ഷത്തിനിടെ 18600 റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരമാണ് ഈ വിവരം ലഭ്യമായത്. 2015 –...

കരടിയുടെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ചെന്നൈ വാല്‍പ്പാറയില്‍ വീണ്ടും വന്യജീവി ആക്രമണം. കരടി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാട്ടില്‍ വിറകു ശേഖരിക്കാന്‍ പോയ എസ്റ്റേറ്റ് തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. നാലുവയസുകാരനെ പുലി കൊന്നത് ഒരാഴ്ച...

മെട്രോമാനെതിരെ മന്ത്രി ജി. സുധാകരന്‍

വൈറ്റിലയില്‍ മേല്‍പ്പാലനിര്‍മാണം ഗുണകരമല്ലെന്ന് അഭിപ്രായപ്പെട്ട ഇ. ശ്രീധരനെ രൂക്ഷമായി വിമര്‍ശിച്ച്‌പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ശ്രീധരന്‍ ആവശ്യമില്ലാത്ത കാര്യത്തിലാണ് ഇടപെടുന്നതെന്ന് അദ്ദേഹം പറഞ്ഞു....

ശിവരാത്രി ദിനത്തില്‍ ശിവക്ഷേത്രങ്ങളില്‍ ഭീകരാക്രമണ സാധ്യത :ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

മഹാശിവരാത്രി ദിനത്തില്‍ രാജ്യത്തെ ശിവക്ഷേത്രങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രമുഖ ശിവക്ഷേത്രങ്ങള്‍ക്കുള്ള സുരക്ഷ ശക്തമാക്കി. ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെയാണ് ഭീകരര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ്...

നിർമ്മൽ ചന്ദ്ര അസ്താന , വിജിലൻസ് ഡയറക്ടർ

പുതിയ സംസ്ഥാന വിജിലൻസ് ഡയറക്ടറായി ഡിജിപി നിർമ്മൽ ചന്ദ്ര അസ്താനയെ സർ‌ക്കാർ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. 1986 ബാച്ച് ഐപിഎസ്...

പാറ്റൂര്‍ കേസിൽ വിജിലൻസിനെതിരെ തുറന്നടിച്ച് ജേക്ക്ബ് തോമസ്

പാറ്റൂര്‍ കേസിലെ തിരിച്ചടിയിൽ വിജിലൻസിനെ വിമർശിച്ച് മുൻ ഡയറക്ടര്‍ ജേക്കബ് തോമസ്. എഫ്ഐആര്‍ ഇട്ട് ഒന്നരമാസത്തിനകം വിജിലൻസ് ഡയറക്ടര്‍ പദവി ഒഴിഞ്ഞതിനാൽ കേസിൽ ഉത്തരവാദിയല്ല. തെളിവ് ശേഖരിക്കുന്നതിലും...

ആഴ്ചയിൽ അഞ്ചു ദിവസം മന്ത്രിമാർ തിരുവനന്തപുരത്തെ ഓഫിസുകളിൽ ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി

ആഴ്ചയിൽ അഞ്ചു ദിവസം മന്ത്രിമാർ തിരുവനന്തപുരത്തെ ഓഫിസുകളിൽ ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് കർശന നിർദേശം നൽകിയത്. നേരത്തെ നാല് ദിവസം...

പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക്വോ​​​റം തി​​​ക​​​യാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർ​​​ന്നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ പോ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ പാ​​​സാ​​​ക്കാ​​​ൻ ഇ​​​ന്നു പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ചേ​​​രുന്നത്. കാലാവധി തീർന്ന ഓർഡിനൻസുകൾ പുതുക്കുന്നതിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന....

ആരോഗ്യമന്ത്രിയുടേത് ആരാന്‍റെ കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമമെന്ന്,ചെന്നിത്തല

രാജ്യത്ത് ആരോഗ്യമേഖലയിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയത് കേരളമാണെന്ന നീതി ആയോഗിന്‍റെ റിപ്പോര്‍ട്ട് യുഡിഎഫ് സർക്കാർ കൈവരിച്ച നേട്ടമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ആരോഗ്യ...

ജമ്മു കാഷ്മീരിലെ ഭീകരാക്രമം: രണ്ട് സൈനീകർക്ക് കൂടി വീരമൃത്യു

ജമ്മു കാഷ്മീരിലെ സൻജ്വാനിൽ സൈനിക ക്യാംപിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ രണ്ടു സൈനികർക്കു കൂടി വീരമൃത്യു. നേരത്തെ, മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതോ‌ടെ ആക്രമണത്തിൽ...

error: Content is protected !!