LATEST NEWS

ഇരിങ്ങാലക്കുടയിൽ കുടുംബനാഥനെ ഗുണ്ടകൾ വീടുകയറി ആക്രമിച്ച് വെട്ടിക്കൊന്നു

ഇരിങ്ങാലക്കുടയിൽ കുടുംബനാഥനെ ഗുണ്ടകൾ വീടുകയറി ആക്രമിച്ച് വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട സ്വദേശി കനാൽ ബെയ്സിൽ മോദിച്ചാൽ വീട്ടിൽ വിജയനാണ് (58) കൊല്ലപ്പെട്ടത്. വിജയന്റെ മകൻ വിനീതിനെ അന്വേഷിച്ചെത്തിയ മൂന്നംഗ...

കോൺഗ്രസ് MLA കാറപകടത്തിൽ മരിച്ചു

കർണാടകത്തിലെ കോൺഗ്രസ് എംഎൽഎ വാഹനാപകടത്തിൽ മരിച്ച. തുളസിഗരൈ എംഎൽഎ സിദ്ധുഗൗഡയാണ് മരിച്ചത്. ഗോവയിൽ നിന്ന് ബാഗൽകോട്ടിലേക്കുള്ളയാത്രയ്ക്കിടെ അദ്ദേഹം സഞ്ചരിച്ച് കാർ അപകടത്തിൽപ്പെടുകയായിരുന്നു.

ഇന്ധന വിലയിൽ ഇന്നും വർധന : ഡീസല്‍വില 75 കടന്നു

സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവില വർദ്ധിച്ചു. പെട്രോളിന് 15 പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 82.45 രൂപയും ഡീസലിന് 75.05...

ഗവർണർ പദവി വേണ്ട : നേതൃത്വത്തെ ആശങ്കയിലാക്കി കുമ്മനം

മിസോറാം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് വെളിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷ്ന്‍ കുമ്മനം രാജശേഖരന്‍. ഈക്കാര്യം കേന്ദ്ര നേതാക്കളെ നേരില്‍ക്കണ്ട് അറിയിച്ചു. ഒരു സഥാനവും മോഹിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍...

ചെങ്ങന്നൂരിൽ വോട്ടെടുപ്പ് തുടങ്ങി

നാ​​ടെ​​ങ്ങും ഉ​​റ്റു​​നോ​​ക്കു​​ന്ന ചെ​​ങ്ങ​​ന്നൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ വോട്ടെടുപ്പ് ആരംഭിച്ചു. രാ​​വി​​ലെ ഏ​​ഴി​നു ആരംഭിച്ച വോ​​ട്ടെ​​ടു​​പ്പ് വൈ​​കു​​ന്നേ​​രം ആ​​റി​​നു അവസാനിക്കും . തു​​ട​​ർ​​ച്ച​​യാ​​യി 11 മ​​ണി​​ക്കൂ​​റാ​​ണ് പോ​​ളിം​​ഗ് സ​​മ​​യം. വോ​​ട്ടെ​​ടു​​പ്പ്...

നിപ്പാ വൈറസ് ബാധിക്കുന്നത് ബ്രോയിലര്‍ കോഴിയില്‍ നിന്നല്ല : ആരോഗ്യ വകുപ്പിന്റെ വിശദീകരണം

നിപ്പാ വൈറസ് ബാധ പടരുന്നത് വവ്വാലുകള്‍ അല്ലെന്ന് തെളിഞ്ഞതോടെയാണ്‌ നിപ്പയെക്കുറിച്ച് വലിയ രീതിയില്‍ വ്യാജ പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടന്നത്.ഏറ്റവുമൊടുവില്‍ നിപ്പായുടെ ഉറവിടം ബ്രോയിലര്‍ കോഴിയാണെന്നാണ് സോഷ്യല്‍...

നിപ്പാ വൈറസ് : ഒ​രാ​ൾ കൂ​ടി മ​രി​ച്ചു

നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് പാ​ലാ​ഴി വ​ട​ക്കേ​നാ​രാ​ത്ത് ക​ലാ​വാ​ണി​ഭം പ​റ​മ്പ് സു​രേ​ഷി​ന്‍റെ മ​ക​ൻ അ​ബി​ൻ (26) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ കോ​ഴി​ക്കോ​ട്...

സംസ്ഥാനത്ത് ക​ട​ൽ ക്ഷോ​ഭ​ത്തി​നും കാ​റ്റി​നും സാ​ധ്യ​ത​

കേ​ര​ള, ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ ന്യൂ​ന​മ​ർ​ദം രൂ​പം കൊ​ണ്ട​താ​യി കാ​ല​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ക​ട​ൽ ക്ഷോ​ഭ​ത്തി​നും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യിപ്പ്...

നി​പ്പാ വൈ​റ​സ് ബാ​ധ : കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം മേ​ഖ​ല​യെ ബാധിച്ചുവെന്ന് ടൂറിസം മന്ത്രി

നി​പ്പാ വൈ​റ​സ് ബാ​ധ കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം മേ​ഖ​ല​യെ ചെ​റി​യ തോ​തി​ൽ ബാ​ധി​ച്ചെ​ന്ന് ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ പ​ത്ത് മു​ത​ൽ പ​തി​ന​ഞ്ച് ശ​ത​മാ​നം കു​റ​വു​ണ്ടാ​യെ​ന്നും...

ജയലളിതയുടെ മരണത്തിനു മുൻപുള്ള ശബ്ദരേഖകൾ പുറത്ത്.

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിനു മുൻപുള്ള ശബ്ദരേഖകൾ പുറത്ത്. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഏകാംഗ കമ്മീഷൻ ജസ്റ്റിസ് അറുമുഖസ്വാമിയാണ് ശബ്ദരേഖകൾ മാധ്യമങ്ങൾക്ക്...

error: Content is protected !!