നി​പ്പാ വൈ​റ​സ് ബാ​ധ : കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം മേ​ഖ​ല​യെ ബാധിച്ചുവെന്ന് ടൂറിസം മന്ത്രി

നി​പ്പാ വൈ​റ​സ് ബാ​ധ കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം മേ​ഖ​ല​യെ ചെ​റി​യ തോ​തി​ൽ ബാ​ധി​ച്ചെ​ന്ന് ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ പ​ത്ത് മു​ത​ൽ പ​തി​ന​ഞ്ച് ശ​ത​മാ​നം കു​റ​വു​ണ്ടാ​യെ​ന്നും കേ​ര​ള​ത്തി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​പ്പാ ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് 13 പേ​ർ മ​രി​ച്ചി​രു​ന്നു. 175 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

error: Content is protected !!