കൗണ്ടിംഗ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലനം പൂർത്തിയായി

കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് നിയോഗിച്ച  578  ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട പരിശീലനം പൂർത്തിയായി.  അഞ്ച് സെക്ഷനിലായിരുന്നു   പരിശീലനം. 178 കൗണ്ടിംഗ് സൂപ്പർവൈസേഴ്സ്  222 കൗണ്ടിംഗ് അസിസ്റ്റൻറ് 178 മൈക്രോ ഒബ്സർവർമാർ എന്നിവരാണ് പരിശീലനത്തിൽ പങ്കെടുത്തത്.  അവസാന ഘട്ട പരിശീലനം ജൂൺ ഒന്നിന് നടക്കും. വോട്ടെണ്ണൽ  ജൂൺ നാലിന് ചാല ചിൻടെക്കിൽ നടക്കും.


error: Content is protected !!