കോൺഗ്രസ് MLA കാറപകടത്തിൽ മരിച്ചു

കർണാടകത്തിലെ കോൺഗ്രസ് എംഎൽഎ വാഹനാപകടത്തിൽ മരിച്ച. തുളസിഗരൈ എംഎൽഎ സിദ്ധുഗൗഡയാണ് മരിച്ചത്. ഗോവയിൽ നിന്ന് ബാഗൽകോട്ടിലേക്കുള്ളയാത്രയ്ക്കിടെ അദ്ദേഹം സഞ്ചരിച്ച് കാർ അപകടത്തിൽപ്പെടുകയായിരുന്നു.

error: Content is protected !!