LATEST NEWS

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് സ്വർണ്ണം പിടികൂടി

ദുബായിൽ നിന്നെത്തിയ യാത്രക്കാരന്‍റെ ബാഗിൽ നിന്നും രണ്ടരക്കിലോ സ്വർണം പിടികൂടി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സമീർ സലിം എന്നയാളാണ് പിടിയിലായത്. ഇയാൾ സ്വർണക്കട്ടികളാക്കിയാണ് ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്നതെന്ന്...

വിഷുവിന് കൂടുതല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

വിഷു അവധിക്ക് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്താൻ തീരുമാനിച്ചു. ഏപ്രില്‍ 12 മുതല്‍ 17 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് മൈസൂരു/ബംഗളൂരു...

ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച്ഐവി ബാധിച്ചെന്ന് സംശയിക്കുന്ന പെണ്‍കുട്ടി മരിച്ചു

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) നിന്ന് രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധിച്ചെന്ന് സംശയിക്കുന്ന പെണ്‍കുട്ടി മരിച്ചു. ആലപ്പുഴ സ്വദേശിയായ 10 വയസുള്ള പെണ്‍കുട്ടിയാണ് മരിച്ചത്....

സംസ്ഥാന പോലീസിലെ ക്രിമിനലുകളുടെ പട്ടിക പുറത്ത്

സംസ്ഥാനത്ത് ക്രിമിനല്‍ കേസുകളില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക പുറത്ത്. 1129 പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നാണ് പട്ടിക വ്യക്തമാക്കുന്നത്‍. 10 ഡിവൈഎസ്പിമാര്‍ ഈ പട്ടികയിലുണ്ട്. ഇതിനു...

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

വേനല്‍ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. അടുത്ത 24 മണിക്കൂറില്‍ കോഴിക്കോട്, കൊച്ചി, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലവസ്ഥാ നിരീക്ഷണ...

രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയരുന്നു

മധ്യേഷ്യയിലെ കലുഷിതമായ അന്തരീക്ഷം കാരണം നാല് വർഷത്തെ ഉയര്‍ന്ന നിലയിലാണ് ക്രൂഡ് ഓയിൽ വില. ആഭ്യന്തര യുദ്ധത്തിൽ രാസായുധ പ്രയോഗങ്ങളടക്കം നടക്കുന്നതിനാൽ അമേരിക്ക സിറിയക്ക് എതിരെ കൂടുതൽ...

ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി

ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന് അടക്കമുള്ള വിവിധ പ്ലാന്‍റേഷനുകള്‍ക്ക് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ്...

ഒരാഴ്ച്ച കൊണ്ട് 8.5 ലക്ഷം ശുചിമുറികള്‍; മോദിയുടെ തള്ളിനെ പൊളിച്ചടുക്കി തേജസ്വവി യാദവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ പൊളിച്ചെടുക്കി ബിഹാറിലെ പ്രതിപക്ഷ നേതാവ് തേജ്വസി യാദവ്. 8.5 ലക്ഷം ടോയ്‌ലെറ്റ് ഒരാഴ്ച്ച കൊണ്ട് ബിഹാറില്‍ നിര്‍മ്മിച്ചതായി പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയാണ്...

ഫേസ്ബുക്ക് വിവരച്ചോര്‍ച്ച; യു.എസ് സെനറ്റ് സമിതിയോട് മാപ്പ് പറഞ്ഞ് സക്കര്‍ബര്‍ഗ്

ഫേസ്ബുക്കിലെ വിവരങ്ങള്‍ ചോര്‍ന്നതിന് അമേരിക്കന്‍ സെനറ്റ് സമിതിക്ക് മുന്നാകെ മാപ്പ് പറഞ്ഞ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. വ്യക്തിവിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയാത്തത് തന്റെ തെറ്റാണ്. ഇതില്‍ ക്ഷമ ചോദിക്കുന്നു....

കോമണ്‍ വെല്‍ത്ത് ഗെയിംസ്; മേരികോം ഫൈനലില്‍

ബോക്സിങ് താരം മേരി കോം കോമണ്‍ വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ കടന്നു. 48 കിലോ ബോക്സിങ് വിഭാഗത്തിലാണ് മേരി കോം ഫൈനലിലെത്തിയത്. അതേസമയം ഷൂട്ടിങില്‍ ജിത്തുറായ് പുറത്തായി.50...

error: Content is protected !!