സംസ്ഥാനത്ത് ക​ട​ൽ ക്ഷോ​ഭ​ത്തി​നും കാ​റ്റി​നും സാ​ധ്യ​ത​

കേ​ര​ള, ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ ന്യൂ​ന​മ​ർ​ദം രൂ​പം കൊ​ണ്ട​താ​യി കാ​ല​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ക​ട​ൽ ക്ഷോ​ഭ​ത്തി​നും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യിപ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

error: Content is protected !!